ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ച് കിടക്കാൻ പറഞ്ഞപ്പോൾ ആ മക്കൾ ഒരുപാട് സന്തോഷിച്ചു. പക്ഷേ…

in News 29 views

കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബത്തെ മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവം ആ,ത്മ,ഹ,ത്യ,യെ,ന്ന് നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ ഉള്ളത്. കിടപ്പ് മുറിയിൽനിന്ന് ആ,ത്മ,ഹത്യാ,കു,റി,പ്പ് കണ്ടെത്തിയിട്ടുണ്ട്. വി,ഷ,വാ,തകം ശ്വ,സി,ച്ചു മ,രി,ച്ച, നിലയിലാണ് ചന്തപുര ഒഴിവത്തു കടവിൽ കാടാംപറമ്പ് ഉദയപിള്ളയുടെ മകൻ ആഷിക്ക് എന്ന 41 വയസുകാരൻ, ഭാര്യ അബീറ എന്ന മുപ്പത്തിനാല് വയസ്സുകാരിയും മക്കളായ അഷ്റ ഫാത്തിമ എന്ന 14 വയസുകാരിയും, അനൗണീസ എന്ന എട്ടുവയസ്സുകാരിയെയുമാണ് കണ്ടെത്തിയത്. വി,ഷ, വാതകം ശ്വ,സി,ച്ചു മ,രി,ച്ച നി,ലയിൽ കണ്ടെത്തിയ കുടുംബം കാൽസ്യം കാർബണേറ്റ്, സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട് .

ആ,ത്മ,ഹ,ത്യ ചെയ്യണം എന്ന തീരുമാനം നേരത്തെ എടുത്തിരുന്നു എന്നാണ് ഈ രാസപദാർത്ഥങ്ങൾ നൽകുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. ആഷിഖ് തന്നെ എല്ലാം ആസൂത്രണം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വി,ഷ,വാ,ത,കം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമെ ടാപ്പ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണ്ണമായും തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തു എന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽ നിന്നും ഇവർ വിട്ടു നിന്നിരുന്നതായി സുഹൃത്തുക്കളും പറയുന്നു. കുട്ടികളുടേതടക്കം നല്ല ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചിരുന്ന ഇവർ ദിവസങ്ങളായി അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാതിരുന്നതിൻ്റെ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടതാകാമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാരും പറയുന്നു. വീട് ജപ്തി ഭീക്ഷണിയിൽ ആയിരുന്നു എന്നും സൂചനയുണ്ട്. വീട്ടിലെ മറ്റ് അംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണ് താമസിച്ചിരുന്നത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാർ എത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.

ഇരുനില വീടിൻ്റെ മുകൾ നിലയിലായിരുന്നു ആഷിഖും കുടുംബവും താമസിച്ചിരുന്നത്. രാവിലെ 9 മണി ആയിട്ടും ആഷിഖും ഭാര്യയും മക്കളും മുറിക്കുള്ളിൽ നിന്നും പുറത്തു വന്നില്ല. ഇതോടെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന സഹോദരിമുകൾനിലയിലേക്ക് പോയി പരിശോധിച്ചു. എന്നാൽ കിടപ്പുമുറിയുടെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. എല്ലാവരും കൂടി ചവിട്ടിത്തുറന്ന് അകത്തു കടന്നതോടെയാണ് നാലുപേരും മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ എന്തോ കത്തിച്ചുവച്ചതിൻ്റെ പുക നിറഞ്ഞതായും ഇവർ പറഞ്ഞിരുന്നു.

വിഷവാതകം ശ്വ,സി,ച്ചാ,ണ് നാലുപേരുടെ മ,ര,ണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം എന്ന് കൊടുങ്ങല്ലൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വി,ഷ,വാ,ത,കം ഉണ്ടാക്കാൻ കാൽസ്യം കാർബണൈറ്റും, സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിച്ചിരുന്നത് ആയും സൂചനയുണ്ട്.അടച്ചിട്ട മുറിക്കുള്ളിൽ ചാർകോൾ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇത് തയ്യാറാക്കി വച്ചിരുന്നതായും ഉറക്കത്തിനിടെ വി,ഷ,വാ,ത,കം ശ്വസിച്ച് മ,ര,ണം സംഭവിച്ചു എന്നുമാണ് നിഗമനം.

കിടപ്പ് മുറിയിലെ ജനലുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. എയർ ഹോളുകളും മറ്റും ടേപ്പ് ഒട്ടിച്ച് അടച്ചിരുന്നു. അതേ സമയം പോസ്റ്റു,മോ,ർ,ട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരണം ലഭിക്കു. ഒരു സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനായിരുന്നു ആഷിഖ്. അമേരിക്കൻ കമ്പനിയിലായിരുന്നു ആഷിഖ് ജോലി ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

വീട്ടിലിരുന്നു തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇവരുടെ വീടിനു മാത്രം ഏകദേശം ഒരു കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം. വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിടുന്നതെന്നും പൊലീസ് പറയുന്നു. വീടിന് ജപ്തി നോട്ടീസും എത്തിയിരുന്നതായും സൂചനയുണ്ട് ഈ സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ജീ,വ,നൊ,ടു,ക്കാ,ൻ പ്രേരിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.

Share this on...