3 മക്കളും നോക്കി നിൽക്കെ അമ്മ ഇറങ്ങി പോയി കാമുകനൊപ്പം – ഒടുവിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തി ഇങ്ങനെ

in News 39 views

3 മക്കളും നോക്കി നിൽക്കെ അമ്മ ഇറങ്ങി പോയി കാമുകനൊപ്പം – ഒടുവിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തി ഇങ്ങനെ.ഹോട്ടലിലെ മുറിയിൽ സ്വയം മ,രി,ച്ച,നില,യിൽ കണ്ടെത്തിയ യുവാവും വീട്ടമ്മയും വി,ഷം കഴിച്ചശേഷം ജീ,വ,നൊ,ടു,ക്കു,ക,യാ,യി,രുന്നു എന്ന് പൊലീസ് കണ്ടെത്തി. ഒളരിക്കര മണിപ്പറമ്പിൽ റിജോ എന്ന 26 വയസു കാരൻ, കാര്യാട്ട്കര സ്വദേശിനി സംഗീത എന്ന 26 വയസ്സ്കാരി എന്നിവരാണ് മ,രി,ച്ച,ത്. മുറിയിലെ ജനൽ കമ്പിയിൽ ഒരേ ഷീറ്റിൽ തൂ,ങ്ങി മ,രി,ച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവിൻ്റെ കാറ്ററിംങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭർത്താവ് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.കെഎസ്ആർടിസി സ്റ്റാൻറിന് സമീപം ഫോൺ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് ഇവിടെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃ,ത,ദേ,ഹ,ങ്ങ,ൾ കണ്ടെത്തിയത്.

ചെറുപ്പം മുതൽ റിജോയും സംഗീതയും പരിചയക്കാരായിരുന്നു എന്ന് പോലീസ് പറഞ്ഞു. അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികളും, ഒന്നര വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. രാത്രി പതിനൊന്നരയോടെ ട്രെയിനിൽ പോകണമെന്ന് അറിയിച്ച ശേഷം ബുധനാഴ്ച ഉച്ചയോടെ മുറിയെടുത്തത് ലോഡ്ജ് അധികൃതർ പോലീസിൽ വെളിപ്പെടുത്തി. മുറിയിൽ നടത്തിയ പരിശോധനയിൽ വി,ഷ,ക്കു,പ്പികളടക്കം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പിഞ്ചു മക്കളെയും ചേർത്ത് നിർത്തി ഈ ഭർത്താവ് ഒരു തുള്ളി ക,ണ്ണു,നീർ ഒ,ഴു,ക്കാനാകതെ ഇരിക്കുന്ന അവസ്ഥ വളരെ വേദനാജനകമാണ്.

അദ്ദേഹത്തിന് കരയണണമെന്നുണ്ട്. എന്നാൽ കരച്ചിൽ വരുന്നില്ല. തന്നെയും മക്കളെയും ഓർക്കാതെ തൻ്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഇറങ്ങി പോ’യത് ഏതു ഭർത്താവിനാണ് സഹിക്കാൻ കഴിയുക. ആർക്കാണ് അതോർക്കുമ്പോൾ കരച്ചിൽ വരിക. അദ്ദേഹം എങ്കിലും മൂന്ന് പിഞ്ചോമനകളെ ചേർത്ത് പിടിച്ച് വേദനയോടെ ഇരിക്കുന്ന കാഴ്ച ആരുടേയും കണ്ണുകൾ നനയ്ക്കുന്നതാണ്. മു,ല,കു,ടി മാറാത്ത പിഞ്ചോമനയെ പോലും ഉപേക്ഷിച്ചാണ് സംഗീത റിജോയ്ക്കൊപ്പം ഇറങ്ങിത്തിരിച്ചത്. ഒരുമിച്ച് ജീവിക്കാനാവില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഇരുവരും ഒരുമിച്ച് മ,രി,ക്കാ,ൻ തീരുമാനിച്ചു തന്നെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

Share this on...