വിമാനത്തിനുള്ളില്‍ പാമ്പ് പിന്നെ സംഭവിച്ചത് വീഡിയോ വൈറല്‍

in News 30 views

ബസിൽ ടിക്കറ്റില്ലാതെ യാത്രചെയ്താൽ അയാളെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കിവിടും. ട്രെയിനിൽ ആണെങ്കിലും ഫൈൻ അടിച്ചു കൊടുക്കും. ഇനി പ്ലെയിനിൽ ആണെങ്കില്ലോ അവിടെയും ഏകദേശം ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ. അങ്ങനെ മലേഷ്യയിൽ എയർ ഏഷ്യ വിമാനത്തിൽ ഇപ്പോൾ ടിക്കറ്റില്ലാതെ ഒരു അതിഥി യാത്ര ചെയ്തിരിക്കുകയാണ്. ഇത് മറ്റാരുമല്ല. ഒരു പാമ്പ് തന്നെയാണ്. ഒരു പാമ്പാണ് ടിക്കറ്റില്ലാതെ എയർ ഏഷ്യ ഏറെ വിമാനത്തിൽ യാത്ര ചെയ്തിരിക്കുന്നതായി കണ്ടുപിടിച്ചിരിക്കുന്നത്. എയർ റഷ്യ വിമാനത്തിൻ്റെ ഓവർഹെഡ് കംമ്പാർട്ട്മെൻ്റിലൂടെയാണ് ഈ ഒരു പാമ്പാൾ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നത്. വിമാനത്തിൽ തന്നെയുള്ള ഒരു യാത്ര കാരനാണ് ഇതിൻ്റെ വീഡിയോ പകർത്തിയതും.

ഫെബ്രുവരി പത്തിന് മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ഓവർ ഹെഡ് കമ്പാർട്ട്മെൻറ് പാമ്പിനെ കണ്ടെത്തിയത് ഇതോടുകൂടി യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.താവു നഗരത്തിലേക്ക് ആയിരുന്നു ഒരു വിമാനം യാത്ര തിരിച്ചത്. എന്നാൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാർ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടുകൂടി വിമാനം പെട്ടെന്ന് തന്നെ താഴത്തേക്ക് ഇറക്കാനുള്ള തീരുമാനമുണ്ടായത്. എന്തുതന്നെയായാലും എയർ ഏഷ്യ വിമാനം അടിയന്തരമായി നിർത്തിയ ശേഷം യാത്രക്കാരെയെല്ലാം വളരെ സേഫ് ആയിട്ട് തന്നെ മറ്റൊരു വിമാനത്തിൽ കയറ്റി ഇവിടേക്ക് പറഞ്ഞു വിടുകയായിരുന്നു.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ഇവർക്ക് കറക്റ്റ് ആയിട്ട് പോകേണ്ട സ്ഥലത്തേക്ക് തന്നെയാണ് പിന്നീട് വിമാനത്തിൽ ഇവരെ കൊണ്ടുപോയതും. എന്നാൽ എങ്ങനെയാണ് എയർഏഷ്യ വിമാനത്തിൽ പാമ്പ് കയറിയത് എന്നുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനുമുമ്പും വിമാനത്തിൽ ഇങ്ങനെയുള്ള ഇഴജന്തുക്കൾ കയറി കൂടുന്നത് ചെറിയ രീതിയിൽ മുമ്പുണ്ടായിട്ടുള്ള സംഭവമാണ് എന്ന് തന്നെയാണ് വിമാനത്തിൻ്റെ അധികൃതർ പറയുന്നത്. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. ചിലപ്പോൾ ഏതെങ്കിലും യാത്രക്കാരുടെ പെറ്റ് ആയിട്ടുള്ള അല്ലെങ്കിൽ യാത്രക്കാർ വളർത്തുന്ന ഇഴജന്തുക്കൾ ആയിരിക്കും ഇത്.

അല്ലെങ്കിൽ യാത്രക്കാർ പോലുമറിയാതെ ഇവരുടെ ലെഗേജി ലൂടെ വിമാനത്തിനുള്ളിലേക്ക് കയറുന്ന ഇഴജന്തുക്കൾ ആകാനും സാധ്യതയുണ്ട്. എന്ന് തന്നെയാണ് അധികൃതർ പറയുന്നത്. എന്ത് തന്നെയായാലും യാത്രക്കാർ പരിഭ്രാന്തിയിൽ ആയതോടുകൂടി വിമാനം നിലത്തിറക്കുക യായിരുന്നു. അതിനു ശേഷം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത രീതിയിൽ വിമാനത്തിൽ അധികൃതർ തന്നെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുകയായിരുന്നു. ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ടു പിടിച്ച് പിന്നീട് ഇതിനെ പുറത്തേക്ക് വിടുകയും ചെയ്തിരുന്നു.

Share this on...