കുറിപ്പിൽ എഴുതിയ കാര്യങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞു ഉർവശി – കല്പന പോയതിനു ശേഷം തകർന്നു എന്നു കുറിപ്പിൽ

in News 42 views

കുറിപ്പിൽ എഴുതിയ കാര്യങ്ങൾ കേട്ട് പൊട്ടിക്കരഞ്ഞു ഉർവശി – കല്പന പോയതിനു ശേഷം ത ക ർന്നു എന്നു കുറിപ്പിൽ നടി കല്പന നൽകിയിരുന്ന സാമ്പത്തിക സഹായം നിലച്ചതോടെ അസൂഖവും ദാരിദ്രവും കാരണം സഹോദരങ്ങൾ സ്വയം മ,രി,ച്ചു.നടി ഉർവശിയുടെ സഹോദരന്റെ ഭാര്യയും അവരുടെ സഹോദരനുമാണ് സ്വയം മ,രി,ച്ച,ത്.കല്പനയുടെ മ,ര,ണ ശേഷം ഇവർക്ക് സാബത്തിക സഹായം ലഭിച്ചിരുന്നില്ല.ഇവർ വില്ലുപുരത്തായിരുന്നു താമസിച്ചു വന്നിരുന്നത്.വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസൂഖം കാരണം ചികിത്സയിൽ ആയിരുന്നു.കുറച്ചു ദിവസം ആയി വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പേരും സ്വയം മ,രി,ച്ച നിലയിൽ കണ്ടത്.

വീട് പരിശോധന നടത്തിയ ശേഷം കുറിപ്പ് കണ്ടെടുത്തു.കുറിപ്പിൽ അ,ന്ത,രി,ച്ച നടി കല്പനയെ കുറിച്ചുള്ള പരാമർശം ഉണ്ട് എന്നാണ് വിവരം.പ്രമീളയും ഭർത്താവും ഒരുമിച്ചാണ് കഴിഞ്ഞു വന്നിരുന്നത്.നടി ഊർവ്വശിയുടെ സഹോദരനുമായി ഉള്ള വിവാഹ ബന്ധം ഏതാനും വര്ഷം മുൻപ് പ്രമീള അ,വ,സാനിപ്പിച്ചിരുന്നു.തുടർന്ന് ആയിരുന്നു സഹോദരന് ഒപ്പം താമസം തുടങ്ങിയത്.രണ്ടു ദിവസം ആയി കൊണ്ട് വീട് തുറന്നിരുന്നില്ല.വീട്ടിൽ നിന്നും ദു,ർ,ഗ,ന്ധം കൂടി വന്നതോടെ സമീപ വാസികൾ പോലീസിൽ അറിയിച്ചു.പോലീസ് വീടിനു ഉള്ളിൽ പരിശോധന നടത്തിയപ്പോ ആയിരുന്നു ഇരുവരെയും ,മ,രി,ച്ച നിലയിൽ മുറികളിൽ ആയിട്ട് കണ്ടത്.

Share this on...