മകന്റെ ഓഫീസിൽ എത്തിയപ്പോൾ അമ്മ കണ്ട കാഴ്ച… സംഭവം തിരുവനന്തപുരത്ത്…

in News 50 views

ഒരു അമ്മയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാനിപ്പോൾ ഏറെ സന്തോഷവതിയാണ്. എന്റെ മകന്റെ സന്തോഷമാണ് എന്റെയും സന്തോഷം. ട്രാൻസ്ജെൻഡർ മാരായ ശ്യാമ യുടെയും മകന്റെ യും വിവാഹം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇവരുടെ വിവാഹ ശേഷം ശ്യാമയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. രണ്ട് ആൺമക്കളിൽ ഒരാൾക്ക് വന്ന മാറ്റം തുടക്കത്തിൽ ഏറെ പ്രയാസമാണ് ഉണ്ടാക്കിയത്.മകനിൽ ഉണ്ടായ ഈ മാറ്റം സമൂഹം എങ്ങനെ നോക്കി കാണും എന്ന ഭയമായിരുന്നു അമ്മയ്ക്ക്. ഇതുകാരണം അമ്മയ്ക്ക് നിരവധി ശാരീരിക അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്.

മറ്റുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാക്കുകളാണ് മകന് വേണ്ട പിന്തുണ നൽകാൻ അമ്മയെ പ്രേരിപ്പിച്ചത്. തുടക്കത്തിൽ ശ്യാമ അമ്മയോട് എല്ലാം ഒളിപ്പിച്ചു വച്ചാണ് പെരുമാറിയിരുന്നത്. തന്റെ മകന് ഇത്തരത്തിലൊരു മാറ്റം ഉണ്ടെന്ന് അമ്മ അറിയുന്നത് നാട്ടുകാരിൽനിന്ന് ആയിരുന്നു.ശ്യാമിനെ സ്ത്രീ വേഷങ്ങളിൽ പലപ്പോഴായി കണ്ടു എന്നാണ് നാട്ടുകാർ അമ്മയോട് പറഞ്ഞത്. തുടക്കത്തിൽ നാട്ടുകാർ പറഞ്ഞത് അമ്മയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം പാൻസും ഷർട്ടും ധരിച്ചാണ് വീട്ടിൽ നിന്ന് പുറത്തു പോകുന്നതും തിരിച്ചുവരുന്നതും.

ഒരുദിവസം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് മകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് മകനെ വീട്ടിൽ നിന്ന് ഇറങ്ങുന്ന രീതിയിലല്ലാതെ ആദ്യമായി അമ്മ കാണുന്നത്.ഇത് വലിയ ഷോക്ക് ആണ് ഉണ്ടാക്കിയത് എന്നും അന്ന് എനിക്കുണ്ടായ വിഷമം ഇന്ന് എനിക്ക് ഇല്ല എന്നും അമ്മ പറയുന്നു. തന്റെ മകന്റെ സന്തോഷങ്ങൾക്ക് ഒപ്പം നിൽക്കുന്ന അമ്മ അന്നും ഇന്നും ഒരേ രീതിയിലാണ് മകനെ കാണുന്നത്. വിവാഹ കാര്യങ്ങൾ അറിഞ്ഞപ്പോൾ അതിനെ എതിർക്കാതെ മകന്റെ സന്തോഷങ്ങൾക്ക് ഒപ്പം നി

Share this on...