വാവക്കായി ആശുപത്രിയിൽ ചിലവായ ബില്ല്‌ ഇങ്ങനെ എന്നു റിപ്പോര്ട്ട് – വാവക്ക് ഒപ്പം നിന്നു മലയാളികൾ

in News 27 views

കാർ ഇടിച്ചു നട്ടെല്ലിന് പ,രി,ക്ക് വന്നതിനെ തുടർന്ന് നടുവിൽ ഉണ്ടായ വേദനയാണ് കോട്ടയത്തു വെച്ചു കൊണ്ട് പാബ് ക,ടി കൊള്ളാൻ കാരണം ആയത് എന്ന് വാവ സുരേഷ് പറഞ്ഞു.പാബ് കടിയേറ്റ് ഒരാഴ്ചയോളം ചികിത്സയിൽ ആയിരുന്നു.ഒരുപാട് തവണ കടിയേറ്റിട്ടുണ്ട്.ഇതൊരു വെല്ലുവിളി ആയി.കൊറോണ വന്ന ശേഷം ശ്യാസ കോശത്തിനും പ്രശ്നം ഉണ്ടായി.പോത്തൻകോട് വെച്ച് കാർ ഇടിച്ചു നട്ടെല്ലിനും കഴുത്തിനും മൂക്ക് പാലത്തിനും പരിക്ക് വന്നിരുന്നു.ഇതിനാൽ ആണ് പാമ്പിനെ പിടിച്ചപ്പോൾ ശരീരം അനായാസം ചലിപ്പിക്കാൻ കഴിയാതെ വന്നത് എന്നും വാവ സുരേഷ് പറഞ്ഞു.കോട്ടയം കുറിച്ചിയിൽ കുറച്ചു വീട് അടുതെടുത്തായി കിടന്ന സ്ഥലത്തു ആയിരുന്നു പാമ്പിനെ കണ്ടത്.

കുറച്ചു ദിവസം ആയി അവർ അവിടെ നിന്നും വിളിച്ചിരുന്നു.അപകടം നടന്നത് കൊണ്ടാണ് പോകാൻ താമസിച്ചത്.പോയ സമയത്തും നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നു.ബെൽറ്റ് ഇട്ടിരുന്നു.കഴുത്തിലെ ബെൽറ്റ് അഴിച്ചു വെച്ചിരുന്നു.പാമ്പിനെ ചാക്കിൽ ആക്കുന്ന സമയത്തു നടുവിന് വേദന അനുഭവപ്പെട്ടു.ഈ സമയത്താണ് ശ്രദ്ധ മാറിയത് എന്ന് വാവ സുരേഷ് പറയുന്നു.രക്ഷപ്പെടും എന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും വാവ സുരേഷ് പറയുന്നു.വാവയെ ഹോസ്പിറ്റലിൽ പ്രവേശിച്ച ശേഷം അന്ന് മുതൽ എല്ലാം തന്നെ സർക്കാർ സൗജന്യം ആക്കിയിരുന്നു.എന്നാലും ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചിലവായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത്.

Share this on...