വാവ സുരേഷിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ – കണ്ണീരോടെ മലയാളികൾ

in News 27 views

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി.രക്ത സമ്മർദ്ദവും ഹൃദയ മിടിപ്പും സാധാരണ നിലയിൽ ആയി.തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതി ഉണ്ട്.കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ല.വാവ സുരേഷിന് വേണ്ടിയുള്ള പ്രാർത്ഥന ഫലം കാണുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം സംഭവം നടന്ന സ്ഥലത്തെ പലയിടത്തും പാബ് പെരുകി.വനം വകുപ്പ് ഉദോഗസ്ഥർ എത്തിയിട്ടാണ് പാമ്പിനെ പിടിക്കുന്നത്.

പെരുബാബിനെയും മൂർഖൻ കുഞ്ഞിനേയും ഈ സ്ഥലത്തു നിന്നും പിടിച്ചിട്ടുണ്ട്.മീൻ പിടിക്കാൻ വല ഇടുബോൾ മിക്കപ്പോഴും പാബ് കുടുങ്ങും ഈ മേഖലയിൽ ഉള്ള ഭീതി മാറ്റാൻ വേണ്ടി ആയിരുന്നു വാവ സുരേഷ് എത്തിയത്.പാബ് ക,ടി,യേറ്റിട്ടും നാട്ടുകാരുടെ ഭീതി അകറ്റാൻ ആ പാമ്പിനെ വാവ സുരേഷ് പിടിച്ചു.ക,ടി കൊണ്ട ശേഷം പാമ്പിനെ പിടിക്കാൻ എടുത്ത ശ്രമമാണ് ആരോഗ്യ നിലയെ ഗുരുതരമാക്കിയത്.കാലിൽ ക,ടി,യേറ്റതോടെ സുരേഷിന് പാമ്പിനെ വിടേണ്ടി വന്നു.ഇതോടെ നാട്ടുകാർ ഭയന്നു.ആ വീഡിയോ എടുക്കുന്ന ആൾ പോലും അത് ഉപേക്ഷിച്ചു കൊണ്ട് ഓടി.നാട്ടുകാരുടെ ഈ ഭയം മനസിലാക്കിയാണ് പാബ് കടിയേറ്റിട്ടും ജീവൻ നോക്കാതെ ആ പാമ്പിനെ പിടി കൂടിയത്.

Share this on...