ഭാര്യയുടെ 1ാം ച.ര.മ.വാര്‍ഷികവും മകളുടെ 1ാം പിറന്നാളും ഈ അച്ഛന്‍ ആഘോഷിച്ചത് കണ്ട് കണ്ണുനിറഞ്ഞ് പോയി..

in News 39 views

ഭാര്യയുടെ 1ാം ച.ര.മ.വാര്‍ഷികവും മകളുടെ 1ാം പിറന്നാളും ഈ അച്ഛന്‍ ആഘോഷിച്ചത് കണ്ട് കണ്ണുനിറഞ്ഞ് പോയി..പ്രിയപ്പെട്ട ഭാര്യ ഒരു അ.പ.ക.ടത്തി.ൽ മ.രി.ക്കു.ക. അതെ ദിവസം തന്നെ ഒരു പൊന്നോമനയുടെ അച്ഛൻ ആവുക. ഒരേ ദിവസം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ദു.ര.ന്ത.വും., അനുഗ്രഹവും സംഭവിക്കുക. ഇത്തരം ഒരു വേതന അനുഭവിക്കുന്ന ഒരാളാണ് ജെയിംസ്. ഒരു വര്ഷം മുമ്പ് ഒൻപതു മാസം ഗർഭിണി ആയ ഭാര്യയും ഒത്തു പതിവ് സായാഹ്‌ന സവാരിക്ക് ഇറങ്ങിയത് ആയിരുന്നു ജെയിംസ്. എന്നാൽ അമിതമായി മ.ദ്യ.പി.ച്ച ഒരു വ്യക്തി ഓടിച്ച കാർ ഇവരെ വന്നു ഇ.ടി.ച്ചു. അ.പ.ക.ട.ത്തി.ൽ ഗു.രു.ത.രം ആയി പ.രി.ക്ക് പ.റ്റി.യ ജയിംസിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

എന്നാൽ മ.ര.ണം അടയ്ക്കുന്നതിന് മുമ്പ് ആ ഭാര്യ പൂർണ ആരോഗ്യ വതി ആയ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ഇരുന്നു. പിന്നീട് മകളെ ജെയിംസ് പൊന്നു പോലെ വളർത്തി. അവളുടെ ഒന്നാം പിറന്നാൾ ദിനം എത്തി.എന്നാൽ അന്ന് തന്നെ ആയിരുന്നു പ്രിയപെട്ടവളുടെ ഓര്മ ദിനവും. തന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാളിന് അവളുടെ അമ്മയും തന്റെ ഭാര്യയും ആയിരുന്ന പ്രിയതമക്ക് അർഹിക്കുന്ന ശ്രദ്ധാഞ്ജലിയും ആയി എത്തിയിരിക്കുക ആണ് ജെയിംസും മകളും. മകളുടെ ജന്മദിനം എങ്ങനെ ആഘോഷിക്കണം എന്നത് തന്നെ സംബന്ധിച്ചു വലിയ ഒരു പ്രതിസന്ധി ആയിരുന്നു എന്ന് ജെയിംസ് പറഞ്ഞു. മകൾ ജനിച്ച അന്ന് തന്നെ ആണ് അവളുടെ ‘അമ്മ ഞങ്ങളെ വിട്ടു പിരിയുന്നത്.

അതിനാൽ തന്നെ അവളുടെ ജന്മ ദിനം സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മിശ്രിതം ആണ്. മ.രി.ക്കു.ന്ന.തി.ന് മാസങ്ങൾക്കു മുമ്പ്, ഭാര്യയും ഒത്തു ജെയിംസ് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ഭാര്യ അന്ന് ധരിച്ച അതെ നിറത്തിലുള്ള വസ്ത്രങ്ങൾ കുഞ്ഞിനെ അണിയിച്ചു അന്നത്തെ ഫോട്ടോ ഷൂട്ട് അച്ഛനും മകളും കൂടി പുനർ സൃഷ്ടിച്ചാണ് ഭാര്യക്ക് ആ.ദ.രാ.ഞ്ജ.ലി.ക.ൾ അർപ്പിച്ചത്.

Share this on...