ജയിലിൽ വെച് പൾസർ സുനിക്ക് സംഭവിച്ചത് – ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പോലീസ് .നടിയെ ആ,ക്ര,മി,ച്ച കേസിലെ മുഖ്യ പ്രതി ആയ പൾസർ സുനിക്ക് മാനസിക സംഘർഷം. അതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി ത്യശൂർ ഗവണ്മെന്റ് കോളേജിലേക്ക് കൊണ്ട് വന്നു.തുടർച്ച ആയി ഉള്ള ഉറക്ക കുറവ് മൂലം അസ്വസ്ഥത നേരിട്ടത് ആയി പൾസർ സുനി പറഞ്ഞു.മെഡിക്കൽ കോളേജിലെ മാനസിക ആരോഗ്യ വിഭാഗത്തിലാണ് പൾസർ സുനി ചികിത്സ തേടിയത്.സൈക്കാർട്ടിക് മേധാവിയുടെ നേത്യത്വത്തിൽ മൂന്നു ഡോക്ടർ പൾസർ സുനിയെ പരിശോധന നടത്തി.രാത്രി ഉറക്കം ഇല്ലായ്മയും മാനസിക സംഘര്ഷവുമാണ് പൾസർ സുനിക്ക് എന്ന് ഡോക്ടർമാർ പറയുന്നു.
ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി പൊലീസാണ് പൾസർ സുനിയെ ഹോസ്പിറ്റലിൽ എത്തിച്ചത്.വൈകുന്നേരത്തോടെ സുനിയെ ജയിലിലേക്ക് കൊണ്ട് പോയി.നടിയെ ആ,ക്ര,മി,ച്ച കേസിൽ 2017 ഫെബ്രുവരി 24 നു ആയിരുന്നു സുനി അറസ്റ്റിൽ ആകുന്നത്.ഇപ്പോഴും ഈ കേസ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമോ എന്നതിനെ കുറിച്ച് ഉള്ള ചർച്ചയാണ് ഇപ്പോൾ നടന്നു വരുന്നത്.അതിനു ഇടയിലാണ് പൾസർ സുനിക്ക് മാനസിക സംഘർഷം എന്ന രീതിയിൽ ഉള്ള വാർത്ത പുറത്തു വരുന്നത്.ഇതിനെ കുറിച്ച് നിരവധി പേരാണ് പ്രതികരണവുമായി വന്നത്.പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം പറയുന്നത് കൂടുതലും ഇത് എല്ലാം ദിലീപിനെ രക്ഷിക്കാൻ ഉള്ള തന്ത്രം എന്നാണ്.എന്ത് ആയാലും കാത്തിരുന്നു കാണാം കേസിന്റെ വിധി എന്താകും എന്ന്.