അമ്മയുടെ തോളിൽ ചേർന്നിരുന്നു മഹാലക്ഷ്മി. കുഞ്ഞുമകൾ ഒന്നും അറിയാതെ ഇരിക്കാൻ ഓടിയെത്തിയ ദിലീപ് .

in News 29 views

ആലുവയിലെ പത്മ സരോവരത്തിൽ നടൻ ദിലീപും ഉണ്ടായിരുന്നു എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ നിന്ന് വ്യക്തം.റെ.യ്ഡി.ന് പോലീസ് എത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിക്കിടക്കുന്നു. ഒന്നും ആലോചിക്കാതെ ഒരു പൊലീസുകാരൻ മതിൽ ചാടി കടക്കാൻ ശ്രമിച്ചു. അപ്പോൾ കണ്ടത് വീട്ടുജോലിക്കാരെ. ചാനലുകളിലെ വാർത്തകേട്ട് ദിലീപിൻ്റെ സഹോദരി ഓടിയെത്തി. അകത്തേക്ക് പോലീസ് പൂട്ട് തുറന്ന് കയറി. വീടിനുള്ളിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ ദിലീപും എത്തി. ആരെത്തിയാലും വീട്ടിൽ ആരുമില്ല എന്ന് തെ.റ്റി.ദ്ധ.രി.ച്ച് പോകാനായിരുന്നു വീട് പുറത്തുനിന്ന് പൂട്ടിയിരുന്നത്. ഈ സാഹചര്യത്തിൽ എത്തിയ ക്രൈംബ്രാഞ്ച് ഗേറ്റ് ചാടിക്കടന്നു.

പോലീസ് ഇങ്ങനെ ചെയ്യുമെന്ന് മനസ്സിലായതോടെ ദിലീപിൻ്റെ സഹോദരി ഓടിയെത്തി വാതിൽ തുറന്നു കൊടുത്തു. മതിൽ ചാടി കടന്ന പൊലീസുകാരൻ തന്നെ ജോലിക്കാരെ കണ്ടിരുന്നു. അകത്തേക്ക് പോയി പരിശോധന തുടങ്ങിയപ്പോൾ ദിലീപും എത്തി. ഇന്നോവ കാർ ഓടിച്ച് ദിലീപ് എത്തുകയായിരുന്നു. ആരും ദിലീപിനെ തിരിച്ചറിഞ്ഞില്ല. കണ്ണട വെച്ചതായിരുന്നു അതിവേഗം കാറിൽ വീടിനുള്ളിലേക്ക് ദിലീപ് കടന്നത്.ദിലീപിൻ്റെ സഹോദരനാണ് ഇത് എന്നാണ് എല്ലാവരും കരുതിയത്.പിന്നെയാണ് റെയ്ഡിൽ
ദിലീപിൻ്റെ സാന്നിധ്യമുണ്ടെന്ന് എസ്പി സമ്മതിച്ചു.ഇതോടെ വീടിനുള്ളിൽ ദിലീപുണ്ടെന്ന അഭ്യൂഹമെത്തി. പിന്നീട് ദൃശ്യ പരിശോധനയിലാണ് വീട്ടിലേക്ക് കാറിൽ പോയത് ദിലീപാണെന്ന് വ്യക്തമായത്.

2 പോലീസുകാരാണ് മതിൽ ചാടിക്കടന്നത്. വാതിൽ പുറത്തുനിന്ന് പൂട്ടി സഹോദരി താക്കോലുമായി പോയി എന്ന് വേണം അനുമാനിക്കാൻ. വെള്ളിയാഴ്ച വരെ ദിലീപിനെ കേസിൽ അ.റ.സ്റ്റ് ചെയ്യില്ലെന്നും, ഹൈക്കോടതിയുടെ ഉത്തരവ് ദിലീപിന് അനുകൂലമായി ഉണ്ട്.നടിയെ ആ.ക്ര.മി.ച്ച. കേ.സു.മാ.യി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിൻ്റെ സിനിമാ നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും, സഹോദരൻ അനൂപിൻ്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. നടിയെ ആ.ക്ര.മി.ച്ച. കേസിനെ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ ഡിവൈഎസ്പി ബൈജു പൈലോസിൻ്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയിൽ അന്വേഷണ സംഘം റെയ്ഡ് നടത്താൻ എത്തിയത്.

ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ സ്വീകരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി. പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ തേടാനാണ് ക്രൈംബ്രാജ് ശ്രമം. നടിയെ ആ.ക്ര.മി.ച്ച. കേ.സി.ൽ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂ.ഢാ.ലോ.ചന നടത്തി എന്നീ രണ്ട് കേ.സു.ക.ളു.മായി ബന്ധപ്പെട്ടാണ് തെളിവുകൾ തേടി ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിൽ ആലുവയിലെ ദിലീപിൻ്റെ പത്മ സരോവരം എന്ന വീട്ടിൽ പരിശോധന നടത്തുന്നത്.

മക്കളെയും, കാവ്യമാധവനെയും അവിടെ നിന്നും മാറ്റി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് ദിലീപ് എത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സഹോദരി പുറത്തുനിന്നും വാതിൽ പൂട്ടി പോയത്. എന്നാൽ പോലീസിൻ്റെ അടുത്ത് കളികൾ നടക്കില്ല എന്ന് വ്യക്തമായതോടെ താക്കോലുമായി ദിലീപിൻ്റെ സഹോദരി സംഭവസ്ഥലത്ത് എത്തുകയായിരുന്നു. ഇതോടെ വീടിനുള്ളിൽ ആളുകൾ ഉണ്ട് എന്ന് വ്യക്തമാവുകയും ചെയ്തു.

ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് കാവ്യ മാധവനും,മീനാക്ഷിയും ഉൾപ്പെടെയുള്ളവർ. ദിലീപിൻ്റെ കുടുംബത്തിലുള്ളവർ എല്ലാം തന്നെ ഒരു ഭയത്തിലാണ് ഉള്ളത്.85 ദിവസങ്ങളോളം ജയിലിൽ കിടന്ന ദിവസങ്ങളൊന്നും ഇവരാരും മറന്നിട്ടില്ല എന്നത് സത്യം. അതുകൊണ്ടുതന്നെ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യുമോ എന്ന ഭയം ഏവരെയും വല്ലാതെ വിഷമത്തിലാഴ്ത്തുന്നു. കണ്ണീരിൽ കുതിർന്ന നിൽക്കുകയാണ് കാവ്യ മാധവൻ. ഒന്നുമറിയാതെ മഹാലക്ഷ്മി.

Share this on...