കൂറ് മാറിയവർക്ക് ദിലീപ് പണം നൽകി എന്നു തെളിവുകൾ വന്നതോടെ കൂടുതൽ അന്വേഷണം ഉണ്ടെന്നറിഞ്ഞ നടി ചെയ്‍തത്

in News 42 views

കൊച്ചിയിൽ നടിയെ ആ,ക്ര,മി,ച്ച കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ വരികയാണ്.കേസിലെ പുതിയ വെളിയപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രെജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ അ,റ,സ്റ്റ് ചെയ്യുമോ എന്നത് അടക്കം ഉള്ള കാര്യങ്ങൾ ഇനിയും അറിയാൻ ഉണ്ട്.അതിനിടെ കേസ് അട്ടിമറിക്കാൻ വേണ്ടി ദിലീപ് വൻ തുക മുടക്കി എന്നുള്ള വാർത്തയും പുറത്തു വന്നു.ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.കേസിന്റെ ഘട്ടത്തിൽ കൂറ് മാറിയ താരങ്ങൾക്ക് ദിലീപ് പണം നൽകിയോ എന്നതിലേക്കാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പോകുന്നത്.ഈ കേസിൽ കൂറ് മാറാൻ ഇടയായ സാഹചര്യത്തിൽ മൂന്നു സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി എന്ന വാർത്തയാണ് പുറത്തു വരുന്നത്.

കൂറ് മാറിയവർ കടുത്ത ആശങ്കയിലാണ് കടന്നു പോകുന്നത്.കള്ള സാക്ഷി പറഞ്ഞതിന് തങ്ങളെയും കേസിൽ പ്രതി ആക്കുമോ എന്ന് ഭയന്നാണ് ഇത് വരെ ഇ കാര്യം വെളിപ്പെടുത്താത്തത് എന്നും അവർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.അതെ സമയം സാമ്പത്തിക സ്രോതസ് കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുകയാണ്‌.ഇത്തരം അന്വേഷണത്തിലേക്ക് കിടക്കവേ അവിചാരിതം ആയി കൊണ്ട് ഒരു നടി സ്വയം മ,രി,ക്കാ,ൻ ശ്രമിച്ചു എന്നുള്ള വാർത്തയും പുറത്തു വരുന്നുണ്ട്.സിനിമ വൃത്തങ്ങൾക്ക് ഇടയിലാണ് ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നത്.കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ നടി ഡിസ്ചാർജ് ആയിട്ടുണ്ട്.
ഈ വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...