ഒടുവിൽ തുറന്നടിച്ച് മമ്മൂട്ടി,നിലപാട് വ്യക്തമാക്കി മമ്മൂക്ക,കൈയടിച്ച് കേരളക്കര.!!

in News 31 views

ഒടുവിൽ തുറന്നടിച്ച് മമ്മൂട്ടി,നിലപാട് വ്യക്തമാക്കി മമ്മൂക്ക,കൈയടിച്ച് കേരളക്കര.!!ആ,ക്ര,മി,ക്ക,പ്പെ,ട്ട നടി പിന്തുണയുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും രംഗത്തെ ഇ.ര.യാ.ക്ക.പ്പെ.ടലിൽ നിന്നും അതിജീവനത്തിലേക്ക് ഉള്ള തന്റെ യാത്രയെ കുറിച്ച് നടി ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് രാവിലെ പങ്കിട്ടിരുന്നു വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ കുറിപ്പ് വൈറൽ ആവുകയും ചെയ്തു. ഈ പോസ്റ്റും പങ്കു വെച്ചു കൊണ്ടാണ് മമ്മൂട്ടിയും ദുൽഖറും ഐക്യദാർഥ്യം പ്രഖ്യാപിച്ചിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ ആയിരുന്നു താരങ്ങളുടെ പിന്തുണ. തനിക്ക് സംഭവിച്ച അ.തി.ക്ര.മ.ത്തി.ന് ശേഷം തന്റെ പേരും വ്യക്തിത്വവും അ.ടി.ച്ച.മ.ർ.ത്ത.പ്പെ.ട്ടി.രിക്കുയാണ് എന്നാണ് നടി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു

ഇ.ര.യാ.ക്കപ്പെ.ട.ലി.ൽ നിന്നും അതിജീവനത്തിലേക്ക് ഉള്ള യാത്രാ അത്ര എളുപ്പമായിരുന്നില്ല എന്നും നടി വെളിപ്പെടുത്തി.പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അബായ പെടുത്താൻ ദിലീപ് അടക്കമുള്ളവർ ഗൂ.ഢാ.ലോ.ച.ന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.ഒടുവിൽ തുറന്നടിച്ച് മമ്മൂട്ടി,നിലപാട് വ്യക്തമാക്കി മമ്മൂക്ക,കൈയടിച്ച് കേരളക്കര.!!

Share this on...