മീനാക്ഷി സിനിമയിലേക്ക്… സന്തോഷ വാര്‍ത്തയുമായി ദിലീപ് ആദ്യ ചിത്രം അച്ഛനൊപ്പം

in News 42 views

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താര കുടുംബമാണ് ദിലീപിന്റേത്.ജന പ്രിയ നായകൻ ആയ ദിലീപും പിന്നീട് ദിലീപിന്റെ ഭാഗ്യ നായിക ആയി എത്തിയ കാവ്യയും ഒരുമിച്ചു ചേർന്നപ്പോൾ അവരുടെ കുടുംബ വിശേഷം അറിയാൻ ആരാധകർക്ക് ഏറെ പ്രിയം തന്നെ ആയിരുന്നു.ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമ മുതൽ തുടങ്ങിയതാണ് ദിലീപ് കാവ്യ തമ്മിൽ ഒരുമിച്ചുള്ള അഭിനയം.പിന്നീട് ഇവരുടെ ബന്ധത്തെ കുറിച്ച് കൊണ്ട് ഒരുപാട് ഗോസിപ്പ് വന്നിരുന്നു.ഒടുവിൽ ഈ ഗോസിപ്പിന് എല്ലാം വിരാമം ഇട്ടു കൊണ്ട് ദിലീപും കാവ്യയും തമ്മിൽ വിവാഹം കഴിച്ചു ആദ്യ ഭാര്യ ആയുള്ള മഞ്ജുവുമായി ഉള്ള വിവാഹ മോചന ശേഷമാണ് ദിലീപ് കാവ്യയെ സ്വന്തമാക്കുന്നത്.

ഇപ്പോൾ ഇതാ ദിലീപിന്റെ മകൾ ആയ മീനാക്ഷി മലയാള സിനിമയിലേക്ക് നായികാ പദവി അലങ്കരിക്കാൻ എത്തുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.കാരണം പൊതു വേദിയിൽ മാത്രം കുടുംബത്തോടൊപ്പം പ്രത്യക്ഷ്യപ്പെട്ടു വരുന്ന മീനാക്ഷിക്ക് ഇപ്പോൾ തന്നെ ആരാധകർ ഒരുപാടുണ്ട്.താരം ഈ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.എന്നിരുന്നാലും മറ്റു സെലിബ്രിറ്റി പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല മീനാക്ഷി.മീനാക്ഷി സിനിമയിലേക്ക്… സന്തോഷ വാര്‍ത്തയുമായി ദിലീപ് ആദ്യ ചിത്രം അച്ഛനൊപ്പം

വാർത്തയുടെ പൂർണ വിശേഷം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...