അ.നു.ശോ.ച.നം അറിയിച്ച് തമിഴ് സിനിമാലോകം – നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ നടൻ.

in News 69 views

വൈകിയാണ് വന്നത്, കരുത്തുറ്റ നായകൻ വിക്രത്തിന്റെ ദിൽ എന്ന ചിത്രത്തിൽ ഗായകൻ ആയാണ് മാണിക്യ വിനായകം അരങ്ങേറിയത്. അന്ന് വയസു 58 . അവിടെ തുടങ്ങിയ സിനിമ ജീവിതം വര്ഷങ്ങളോളം കൊണ്ട് നടക്കാൻ അദ്ദേഹത്തിന് ആയി. സൂര്യയുടെ സിംഗം രജനിയുടെ ചന്ദ്രമുഖി, ശ്രീകാന്തിന്റെ റോജകൂട്ടം, ജയം രവിയുടെ ജയം, ന്യൂ തുടങ്ങിയ ചിത്രങ്ങളിലടക്കം നിരവധി സിനിമകൾക്ക് വേണ്ടി പാടുകയും ധനുഷിന്റെ അച്ഛനായി തിരുടാ തിരുടി തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത മാണിക്യത്തിന്റെ വി.യോ.ഗ.ത്തി.ൽ സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.

മാണിക്യ വിനായകം 1943 ഇൽ തമിഴ്നാട്ടിലെ മയിലാടും തുറയിൽ ആണ് ജനിച്ചത്. വിട വാങ്ങുമ്പോൾ 78 വയസായിരുന്നു പ്രായം. ആ.ദ.രാ.ഞ്ജലി.കളോടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വി.0.യോ.ഗം അപ്രതീക്ഷിതമാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. തമിഴ് സിനിമ ലോകത്തിന് തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വി.യോ.ഗം.
All rights reserved News lovers.

Share this on...