ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ.!!

in News 35 views

ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ.!! സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് നോക്കുന്നതും പ്രകൃതി ഭംങ്കി ആസ്വദിക്കാനും ഒരു പ്രതേക സുഖമാണ്. അത്തരത്തിൽ പ്രകൃതി ഭംങ്കി ആസ്വദിക്കുകയായിരുന്നു ഒരു പ്ലസ് വൺ വിദ്യാർത്ഥിനി. ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കുട്ടി പുറത്തേക്ക് ഇറങ്ങി ഓടി. പെൺ കുട്ടിയുടെ പെട്ടന്നുള്ള പ്രതികരണം ടീച്ചർമാരെ പോലും ഞെട്ടിച്ചു. ഓടുന്ന കുട്ടിയെ തടയാൻ ടീച്ചർമാർ ശ്രമിച്ചു എങ്കിലും കുട്ടി പുറത്തേക്ക് ഓടുകയായിരുന്ന. ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടിയ റുൻബ എന്ന പെൺ കുട്ടി രക്ഷപ്പെടുത്തിയത് ഒരു കുഞ്ഞിന്റെ ജീവൻ ആയിരുന്നു.

കൊല്കത്തയിലെ നാരായണഘട്ടിലാണ് സംഭവം.ഒരു കൊച്ചു പെൺ കുട്ടി പതുക്കെ നടന്നു നടന്നു കുളത്തിന്റെ അരികിലേക്ക് എത്തുന്നു എന്തോ ഒരു അ,പ,ക,ടം തോന്നിയ റുൻബ ആ കുട്ടിയെ തന്നെ നോക്കി നിന്നു. അപ്പോൾ കുട്ടി കുളത്തിലേക്കു വീഴുകയായിരുന്നു. എന്നാൽ ഇത് കണ്ട റുൻബ ഒട്ടും സമയം കളയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി കുളത്തിലേക്ക് ചാടി മൂന്ന് വയസ്സുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെ അവൾ ആ കുട്ടിയെ രക്ഷപ്പെടുത്തി. പുറകെ ഓടി എത്തിയ അദ്ധ്യാപകർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

Share this on...