ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്ന വഴി അ,പ,ക,ടം – സീരിയൽ നടി തനിമ.സഞ്ചരിച്ച വാഹനം

in News 44 views

ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്ന വഴി അ,പ,ക,ടം – സീരിയൽ നടി തനിമ.സഞ്ചരിച്ച വാഹനം.സിനിമ സീരിയൽ താരം ആയ തനിമക്ക് വാഹന അ,പ,ക,ട,ത്തിൽ പ,രി,ക്ക്.മണ്ണാർക്കാട്ട് നിന്നും ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്നതിനു ഇടയിൽ തനിമയുടെ കാർ അ,പ,ക,ട,ത്തി,ൽ പെടുകയായിരുന്നു.തനിമക്ക് പുറമെ സഹ യാത്രികർ ആയ രമ ,ബിന്ദു,മീനാക്ഷി,പ്രദീപ് കുമാർ എന്നിവർക്കും അ,പ,ക,ട,ത്തി,ൽ പ,രി,ക്കേ,റ്റു.അഞ്ചു പേരെയും മണ്ണാർക്കാട് വട്ടബലത്ത് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ടു പേരുടെ നില ഗു,രു,ത,ര,മാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.ശ്രീ കൃഷ്ണ പുരം പഞ്ചായത് കല്യാണ മണ്ഡപത്തിന് സമീപത്തു വെച്ച് കൊണ്ട് കാർ മതിലിൽ ഇ,ടി,ച്ചു കൊണ്ടാണ് അ,പ,ക,ടം ഉണ്ടായത്.ഉടൻ തന്നെ നാട്ടുകാർ എല്ലാവരും ചേർന്ന് കൊണ്ട് കാറിൽ നിന്നും പുറത്തു ഇറക്കി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.എന്നാൽ ഇവരിൽ രണ്ടു പേരുടെ സ്ഥിതി അല്പം ഗു,രു,ത,രം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.കൂടുതൽ വിവരം ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്ന വഴി അ,പ,ക,ടം – സീരിയൽ നടി തനിമ.സഞ്ചരിച്ച വാഹനം ഷൂട്ടിങ് കഴിഞ്ഞു മടങ്ങുന്ന വഴി അ,പ,ക,ടം – സീരിയൽ നടി തനിമ.സഞ്ചരിച്ച വാഹനം

Share this on...