ഈ നായ ചെയ്തത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും.!!പ്ര,സവിച്ച ഉടൻ വിജനമായ സ്ഥലത്തു ഉപേക്ഷിച്ച നവജാത ശിശുവിന് രക്ഷയായത് പ്ര,സവിച്ചു കിടന്ന നായ. പൊ,ക്കി,ൾ,ക്കൊ,ടി പോലും വേർപ്പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം കാത്തു സൂക്ഷിക്കുക ആയിരുന്നു. ഛത്തിസ്ഘട്ടിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ കുഞ്ഞിന്റെ ക,ര,ച്ചി,ൽ കേട്ടെത്തിയ ഗ്രാമീണരാണ് ഈ സംഭവം അറിയുന്നത്. നാട്ടുകാർ കാണുമ്പോൾ കുഞ്ഞു നയകുട്ടികൾക്ക് ഒപ്പം സുരക്ഷിതമായി കഴിയുക ആയിരുന്നു.
പൊ,ക്കി,ൾ,കൊ,ടി പോലും മു,റി,ച്ചു മാറ്റാത്ത രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഈ വിവരം പോലീസിൽ അറിയിച്ചു. ഉടൻ തന്നെ ബാലാവകാശ കമ്മീഷനിൽ നിന്നും ആളുകൾ സ്ഥലത്തു എത്തി കുട്ടിയെ ഉടൻതന്നെ ആസ്പത്രിയിൽ കൊണ്ട് പോയി കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ ഇവർക്ക് വിട്ടു നൽകുന്ന കാര്യം സംശയത്തിലാണെന്നു റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ഇവർക്കെതിരെ ക,ർ,ശ,ന നടപടികൾ സ്വീകരിക്കും എന്നും അധികൃതർ അറിയിച്ചു.
.