കുണ്ടറയിൽ നാടിനെ നടുക്കിയ സംഭവം, നടന്നത് കണ്ടോ… നടുക്കം മാറാതെ നാടും നാട്ടുകാരും

in News 37 views

കൊല്ലം കുണ്ടറയിൽ നാടിനെ നടുക്കിയ സംഭവം, നടന്നത് കണ്ടോ… നടുക്കം മാറാതെ നാടും നാട്ടുകാരും.കൊല്ലം കുണ്ടറ പേരയത്ത് വീട്ടമ്മയെ ഇല്ലാതാക്കിയ കേ,സില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പേരയം സ്വദേശി രാധികയെ കൊ,ല,പ്പെ,ടു,ത്തി,യ ലാല്‍കുമാറാണ് അ,റ,സ്റ്റി,ലാ,യത്. ഭർത്താവുമായി ബ,ന്ധം വേ,ർ,പെ,ടുത്തിയ 52 കാരിയായ രാധിക അടുത്തിടെ മുളവന സ്വദേശിയായ 30 വയസ്സുകാരനുമായി അ,ടു,പ്പ,മായി. ഇതിനെച്ചൊല്ലിയുളള ക,ല,ഹ,മാ,ണ് ലാല്‍കുമാറിനെ കൊ,ല,പാ,ത,ക,ത്തി,ലേക്ക് നയിച്ചതെന്നാണ് വിവരം. ലാല്‍കുമാറിനെ മുളവനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

രാധികയോടൊപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍‌കുമാറും താമസിച്ചിരുന്നത്. രാധികയും യുവാവും തമ്മിലുളള ബന്ധം രാധികയുടെ സഹോദരി ഷീബ ചോദ്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവാവ് ഷീബയെ ആ,ക്ര,മി,ക്കു,ക,യും കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തു. തുടര്‍ന്ന് തന്റെ പേരിലുളള വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് രാധിക സഹോദരിയോടും ലാല്‍കുമാറിനോടും ആവശ്യപ്പെട്ടു. ഇൗ വിരോധമാണ് കൊ,ല,പാ,ത,ക,ത്തി,ലേ,ക്ക് എത്തിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി രാധികയെ കൊ,ല,പ്പെ,ടു,ത്തി. കുണ്ടറയിൽ നാടിനെ നടുക്കിയ സംഭവം, നടന്നത് കണ്ടോ… നടുക്കം മാറാതെ നാടും നാട്ടുകാരും കുണ്ടറയിൽ നാടിനെ നടുക്കിയ സംഭവം, നടന്നത് കണ്ടോ… നടുക്കം മാറാതെ നാടും നാട്ടുകാരും

Share this on...