10 വർഷം കാത്തിരുന്ന് കിട്ടിയ നിധിയെ വിധി തട്ടി എടുത്തു… സംഭവിച്ചതറിഞ്ഞ് അലമുറയിട്ട് ബന്ധുക്കൾ.!!

in News 41 views

10 വർഷം കാത്തിരുന്ന് കിട്ടിയ നിധിയെ വിധി തട്ടി എടുത്തു… സംഭവിച്ചതറിഞ്ഞ് അലമുറയിട്ട് ബന്ധുക്കൾ.!!വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കിട്ടിയ നിധിയെ തട്ടിയെടുത്ത് വിധി ക,ര,ച്ചി,ൽ അടക്കാൻ കഴിയാതെ മാതാപിതാക്കൾ. വർഷങ്ങൾക്ക് ശേഷം കിട്ടിയ കുട്ടി ബസ്സിന്റെ അ,ടി,യി,ൽ,പ്പെ,ട്ടു മ,രി,ച്ചു. അച്ഛനും അമ്മയുടെയും കൂടെ ബൈക്കിൽ സഞ്ചേരിക്കുമ്പോൾ ആയിരുന്നു 4 വയസ്സുകാരൻ അവരുടെ കൺമുമ്പിൽ വെച്ച് മ,രി,ച്ച,ത്. കരകുളത് ശ്രീഹരിയിൽ ബിജുകുമാറിന്റെയും സരിതയുടെയും ഏക മകനായ ശ്രീഹരിയാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അ,പ,ക,ട,ത്തി,ൽ, മ,രി,ച്ച,ത്.

ബേക്കറി റോഡിലൂടെ തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസ്സ് ആയിരുന്നു ഇ,ടി,ച്ച,ത്. ബൈക്കിന്റെ മുമ്പിൽ ഇരുന്ന ശ്രീഹരി തെ,റി,ച്ചു ബസ്സിന്റെ അടിയിൽപ്പെട്ട്. ബസ്സിന്റെ ട്ട,യ,റു,ക,ൾ ത,ല,യി,ലൂ,ടെ കേ,റി ഇ,റ,ങ്ങി അപ്പോൾ തന്നെ മ,രി,ച്ചു.അ,പ,ക,ടം കണ്ട ‘അമ്മ കു,ഴ,ഞ്ഞു വീ,ണു ചെറിയ പ,രി,ക്ക് ഏറ്റ ഇരുവരെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. പൈറ്റിങ് തൊഴിലാളിയാണ് പിതാവ് ബിജു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണ് ശ്രീഹരി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പാളയത്തിലെ ഓഡിറ്റോറിയത്തിലേക് പോവുകയായിരുന്നു കുടുംബം. എന്ത് പറയണം എന്ന് അറിയാതെ ബന്ധുക്കളും നാട്ടുകാരും. അ,പ,ക,ട വാർത്ത അറിഞ്ഞ ഞെ,ട്ട,ലി,ലാ,ണ് നാട്ടുകാർ.

Share this on...