ദിലീപിൻ്റെ അപ്രതീക്ഷിത ക ളികൾ. സുപ്രീം കോടതി വരെ ഞെട്ടി.

in News 328 views

ഫാമിലികൾ തിയേറ്ററുകളിൽ എത്തണമെങ്കിൽ ഒരു ദിലീപ് പടം റിലീസ് ആകണം. അങ്ങനെ ജനങ്ങൾ എഴുതികൊടുത്ത പേര് ജനപ്രിയനായകൻ. ഒരു രാത്രി കൊണ്ടാണ് ഈ ജനപ്രിയ നായകൻ വില്ലൻ ആയി മാറിയത്.അതെ നടി ആ.ക്ര.മി.ക്ക.പ്പെട്ട കേ.സിന് ശേഷം. അതിൻ്റെ ഗൂ.ഢാ.ലോ.ച.നയെ തുടർന്ന് ദിലീപും അതിൽ പ്ര.തി. ചേർത്തപ്പോൾ മലയാളികൾ എല്ലാവരും ഞെട്ടി. ഇപ്പോൾ മറ്റൊരു ഞെട്ടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കൊടുത്ത ഹർജി ഇപ്പോൾ അദ്ദേഹം തന്നെ പിൻവലിച്ചു എന്നുള്ളതാണ് പുറത്ത് വരുന്ന വാർത്തകളിൽ പറയുന്നത്. തന്നെ കു.റ്റവി.മു.ക്ത.നാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ദിലീപ് സമർപ്പിച്ച ഹർജിയാണ് നാടൻ പിൻവലിച്ചിരിക്കുന്നത്.കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്ന് കു.റ്റ.വി.മുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിൻ്റെ ഹർജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇതെല്ലാം ദിലീപിൻ്റെ കളികളാണെന്നും ഇത് കേ.സി.ൽ.നിന്ന് മുഴുവൻ ഊരി പോവാനുള്ള വഴി ആണെന്നുമാണ് ഇപ്പോഴുള്ള കണ്ടെത്തലുകൾ. കാവ്യയുടെയും മീനാക്ഷിയുടെയുമൊപ്പം മഹാലക്ഷ്മിയുടെ പ്രാർത്ഥന തന്നെയാണ് ഇപ്പോൾ ദിലീപിനെ രക്ഷിച്ചത് എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്നത്. കേസിൽ താൻ ഇ.ര.യാ.ണെന്നും ക്വ.ട്ടേ.ഷ.ൻ സംഘം തന്നെ കുടുക്കിയതാണെന്നും ആണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്.ജസ്റ്റിൻ എ.എം ഖാൻ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ ഇരിക്കെയാണ് ഇന്ന് ദിലീപ് ഹർജി പിൻവലിച്ചത്.ജൂലൈ 10നാണ് മലയാള സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജ.യി.ലി.ൽ ആകുന്നത്. ദിലീപിനെതിരെ ശ.ക്ത.മായ തെ.ളി.വുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അ.റ.സ്റ്റ്. ചെയ്തത്.

ഇതിനെതിരെ ഒരുപാട് വി.മ.ർ.ശ.നങ്ങൾ ഉണ്ടായിരുന്നു. ജ.യി.ലി.ൽ നിന്ന് തിരിച്ചു വന്ന സമയത്ത് പോലും അദ്ദേഹത്തിന് അത്ര മാത്രം പിന്തുണയാണ് നൽകിയത്. കാറിൽ നൂറുകണക്കിന് ആളുകളാണ് അവിടേക്ക് ഒഴുകി എത്തിയത്. കാറിൽ അദ്ദേഹം എല്ലാരോടും ടാറ്റ കാണിക്കുക വീഡിയോ ഒക്കെ നമ്മൾ കണ്ടതാണ്. ഒടുവിൽ നാലുതവണ ഉണ്ടായ ജാ.മ്യ.ത്തിന് ശേഷമായിരുന്നു അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാ.മ്യം ലഭിച്ചിരുന്നത്. 85 ദിവസത്തിനു ശേഷമാണു ദിലീപിന് ജാ.മ്യം ലഭിച്ചത്, അദ്ദേഹത്തിനെ ജ.യി.ലി.ൽ നിന്ന് വിട് വീട്ടിലേക്ക് കൊണ്ടുവരുന്നതുവരെ ജനങ്ങൾ അദ്ദേഹത്തിൻ്റെ വീടിനുചുറ്റും ജ.യി.ലി.നു. ചുറ്റും തങ്ങി നിന്നിരുന്നു.

ജനപ്രിയനായകൻ ആയിരുന്നു. ഒരു നിമിഷം വി.ല്ല.ൻ ആയി മാറിയത്. എന്നാലും ഭൂരിഭാഗം മലയാളികളും ഇപ്പോൾ വിശ്വസിക്കുന്നത് അദ്ദേഹം കു.റ്റം. ചെയ്തിട്ടില്ല എന്നുള്ളത് തന്നെയാണ്. എന്നാൽ ഇപ്പോൾ മറുഭാഗം പറയുന്നത് കു.റ്റം. ചെയ്തിട്ടില്ല എന്ന് തെളിയിക്കും, അല്ലെങ്കിൽ അതിൽ നിന്ന് മുഴുവനായി ഊ.രാ.നുള്ള കളിയാണ് ദിലീപിൻ്റെ ഇപ്പോഴത്തെ ഈ കളി എന്നാണ് പറയുന്നത്.
All rights reserved News Lovers.

Share this on...