നടി അപ്സര രത്നാകരൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നവംബർ 29 നായിരുന്നു അപ്സര വിവാഹിതയായത്. സീരിയൽ ലോകത്തുനിന്നുള്ള പ്രമുഖരടക്കം പങ്കെടുത്ത വിവാഹത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു. അപ്സരയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ നടിക്ക് ഒരു കുഞ്ഞുണ്ടെന്ന തരത്തിലും വാർത്ത വന്നു. എന്നാൽ അത് തൻ്റെ കുഞ്ഞല്ലെന്നും സഹോദരിയുടേതാണെന്ന തരത്തിലുമൊക്കെ വിശദീകരണവുമായി അപ്സരയും ഭർത്താവ് ആൽബിയും രംഗത്തുവന്നത്. നെഗറ്റീവ് വാർത്തകളോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് അഭിപ്രായം തുറന്നു പറയാൻ ഒരു കാരണമുണ്ട് എന്നാണ് നടി ഇപ്പോൾ പറയുന്നത്.
ലോകത്ത് ആദ്യമായിട്ടാണോ ഒരു സ്ത്രീ പുനർവിവാഹിതയാവുന്നതെന്നും, ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് ചിലരുടെ മാ,ന,സി,ക പ്രശ്നമാണ് എന്നൊക്കെ നടി പറയുന്നു.
കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ പ്രതികരണത്തിലൂടെയാണ് അപ്സര ഈ വിഷയത്തിൽ പ്രതികരിച്ചത്. സ്ക്രീനിൽ കാണുന്നതിനേക്കാൾ തടി കൂടുതൽ തോന്നുന്ന ശരീരപ്രകൃതമാണ് തൻ്റെത് എന്നാണ് അപ്സര പറയുന്നത്. അത് മുൻനിർത്തിയാണ് പലരും എൻ്റെ പ്രായത്തെ കുറച്ച് കണക്കാക്കുന്നത്. ചിലർ അതുമായി ബന്ധപ്പെടുത്തി മോശമായി കമൻ്റും ഇടാറുണ്ട്. ഓരോരുത്തരുടെയും കാഴ്ചപ്പാടുകളാണ് നെഗറ്റീവ് കമൻറുകളിൽൽ നിന്നും പ്രതിഫലിക്കുന്നത് എന്ന് നടി പറയുന്നത്.
ഒരാളെ അഭിസംബോധന ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണമെന്നുകൂടി നടി സൂചിപ്പിക്കുന്നു. ചേട്ടാ, ചേച്ചി എന്നൊക്കെ വിളിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പൊതുവേ ഇത്തരം കാര്യങ്ങൾ അധികം മനസ്സിലേക്കെടുക്കാത്ത ഒരാളാണ് ഞാൻ. ഒരാളുടെ കാഴ്ചയിലേ ഭംഗിലോ ആ,കാ,ര,വ,ടി,വോ മാനദണ്ഡമാക്കി അല്ല വ്യക്തിത്വത്തെ അളക്കേണ്ടത് എന്നാണ് എൻ്റെ അഭിപ്രായം. ചില കാഴ്ചപ്പാടുകൾ മാറേണ്ടതാണ്. എങ്കിലും പെട്ടെന്ന് തന്നെ മാറണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മാറണം എന്ന് സ്വയം തോന്നുകയാണ് വേണ്ടത്. നെഗറ്റീവ് കാര്യങ്ങൾ അവഗണിച്ച് പോസിറ്റീവായി പോവുകയാണ് തൻ്റെ ശീലം എന്നും അപ്സര സൂചിപ്പിക്കുന്നു.
വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രതികരിക്കാൻ ഉണ്ടായ കാര്യം നടി സൂചിപ്പിച്ചിരുന്നു. കുട്ടികളുടെ കാര്യം പരാമർശിച്ച നെഗറ്റീവ് വാർത്തകളോടാണ് തങ്ങൾക്ക് പ്രതികരിക്കേണ്ടി വന്നത്. അതൊക്കെ അസത്യം ആയതുകൊണ്ടാണ് പ്രതികരിച്ചത്. ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പുനർവിവാഹിതയാവുന്നത് എൻ്റെയും ഭർത്താവിൻ്റെയും കുടുംബമൊന്നിച്ചൊടുത്ത തീരുമാനത്തിൽ ഒടുവിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ഇത്രയും ചിരിക്കുകയും ഒന്നും വേണ്ട. ഇത് ഒരു വർഷം തിരക്കില്ല. എന്നൊക്കെയുള്ള കമൻറുകൾ ആണ് വിവാഹ ഫോട്ടോയ്ക്ക് താഴെ വന്നത്. ഇങ്ങനെയുള്ള കമൻറുകളിൽൽ നിന്നും ചിലർക്ക് വല്ലാത്ത മനസ്സും കിട്ടാറുണ്ട്.
അത് ഒരുതരം മാ,ന,സി,ക വൈ,ക,ല്യം ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം മനോഭാവം സ്കൂളിൽ നിന്ന് തന്നെ കുട്ടികളുടെ മനസ്സിലെ പികമാക്കണം. നമ്മളെ കുറിച്ചും മാത്രം ചിന്തിക്കാതെ മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കണം അപ്സര പറയുന്നു. നടിയുടെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സീരിയലുകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര രത്നാകരൻ. സാന്ത്വനം സീരിയലിലെ ജയന്തി മുതലിങ്ങോട്ട് അനേകം വേഷങ്ങൾ അപ്സര അവതരിപ്പിച്ചു കഴിഞ്ഞു.