അച്ഛന്റെ ക,ര,ഞ്ഞ് അഭിനയം കണ്ട് തകര്‍പ്പന്‍ അഭിനയവുമായി 6 മാസക്കാരി.. വീഡിയോ കണ്ടോ? സൂപ്പര്‍ മോളൂട്ടീ..

in News 43 views

അച്ഛന്റെ ക,ര,ഞ്ഞ് അഭിനയം കണ്ട് തകര്‍പ്പന്‍ അഭിനയവുമായി 6 മാസക്കാരി.. വീഡിയോ കണ്ടോ? സൂപ്പര്‍ മോളൂട്ടീ.. കുട്ടികളുടെ ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വൈറലായത് സ്കൂൾ തുറക്കാത്തതിൻ്റെ വിഷമം പറഞ്ഞ് കരയുന്ന ഒരു കുട്ടി കുറുമ്പിയുടെ വീഡിയോയായിരുന്നു. ഇങ്ങനെ കുഞ്ഞുവാവകളുടെ നിഷ്കളങ്കത തുളുമ്പുന്ന വീഡിയോകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. കുഞ്ഞുങ്ങളുടെ രസകരവും കുസൃതി നിറഞ്ഞതുമായ നിരവധി വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ലോക് ഡൗൺ കാലങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞു മക്കളുടെ വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്.

കാഴ്ചക്കാർ ഏറെ ഉണ്ടായിരുന്നതിനാൽ ഇത്തരം കുഞ്ഞുവാവകളുടെ വീഡിയോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ കൈ നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ മറ്റൊരു കുറുമ്പി പെണ്ണിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കരച്ചിൽ അഭിനയിക്കുന്ന അച്ഛനെ കടത്തിവെട്ടുന്ന ക,ര,ച്ചി,ൽ അഭിനയിക്കുന്ന കുഞ്ഞുമോളുടെ വീഡിയോ ആണിത്. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമകളുടെ അടുത്ത് കിടന്ന് കരച്ചിൽ അഭിനയിക്കുകയായിരുന്നു അച്ഛൻ.ഇത് കേട്ട കുഞ്ഞ് അച്ഛൻ കരയുന്ന അതേ സ്റ്റൈലിൽ തന്നെ കരയുകയായിരുന്നു.

അച്ഛൻ്റെ ക,ര,ച്ചി,ൽ അഭിനയം അതേപോലെ അഭിനയിച്ച് ത,ക,ർ,ക്കുകയാണ് ഈ കുഞ്ഞുമോൾ. ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. ഇതിൽ അച്ഛനാണോ കുഞ്ഞുമോൾ ആണോ അഭിനയിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം ചിലരാകട്ടെ കുഞ്ഞിനെ എന്തിനാണ് ഈ അച്ഛൻ ഇങ്ങനെ കരയിപ്പിക്കുന്നത് എന്ന് കൂടി ചോദിക്കുന്നുണ്ട്. എന്തായാലും ഈ കുട്ടി കുറുമ്പിയും അച്ഛനുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.

Share this on...