ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് കാൻസർ ബാധിത ആയ ഭാര്യ – സ്പടികം ജോർജിന്റെ ജീവിതം

in News 49 views

മലയാള ചലച്ചിത്ര നടനും മലയാള സിനിമകളിലും പ്രധാന വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന കലാ കാരനും ആണ് ജോർജ് ആൻറണി അഥവാ സ്പടികം ജോർജ്. 1995 ഭദ്രൻ സംവിധാനം ചെയ്ത സ്പടികം എന്ന ചിത്രത്തിൽ എസ്.ഐ ജോർജ് കുറ്റിക്കാടൻ എന്ന വില്ലനായ പൊലീസ് ഓഫീസറുടെ വേഷം മികച്ച ഒന്നായിരുന്നു അദ്ദേഹത്തിൻ്റേത്. ഇതിനുശേഷമാണ് സ്പടികം ജോർജ് എന്നറിയപ്പെടാൻ തന്നെ തുടങ്ങിയത്. ഗൾഫിലെ മലയാളികൾ സ്ഥിരമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ജോർജ് , 1993ലെ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിലെ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വി,ല്ല,ൻ കഥാപാത്രം ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ കീരിക്കാടൻ എന്ന വി,ല്ല,ൻ വേഷവും അദ്ദേഹം ചെയ്തു.

വി,ല്ല,ൻ വേഷങ്ങൾക്കൊപ്പം തന്നെ ക,ർ,ക്ക,ശ,ക്കാ,രന നായ പോലീസ് ഓഫീസറായി വേഷമിട്ട ജോർജ് 2001-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് മാറി. പിന്നീട് 2018-ൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രം കാർബണിലെ അദ്ദേഹത്തിൻ്റെ അഭിനയം ഏറെ ശ്രദ്ധ നേടി കൊടുത്തു.നീർമാതളം പൂത്തകാലം, ആൾക്കൂട്ടത്തിൽ ഒരുവൻ, ബ്ലാക്ക് കോഫി എന്നിവയാണ് അവസാനം റിലീസ് ചെയ്ത സിനിമകൾ. ഇപ്പോൾ അദ്ദേഹം സിനിമകളിൽ അത്ര സജീവമല്ല.പ്രായവും, രോഗം അലട്ടുന്നതിനാൽ പഴയപോലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കാനും, അ,ടി,കൊ,ള്ളാനും സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയുമായി മുന്നോട്ടു പോകുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് രോഗിയായി മാറിയത്. വൃക്ക രോ,ഗം ബാ,ധിച്ച് കി,ഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽമൂന്നു ദിവസം ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ ക്യാ,ൻ,സ,ർ രോഗം ബാധിക്കുകയും, അതിൻ്റെ ചികിത്സയിലാവുകയും, മ,ര,ണ,ത്തോ,ളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ ത,ള,ർന്നു പോവുകയും ചെയ്തു. മ,രി,ച്ചാ,ൽ മതി എന്ന് വരെ ദൈവത്തോട് പ്രാർത്ഥിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് സ്പടികം ജോർജ് പറയുന്നു.

സിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനിക്കാറുണ്ടായിരുന്നു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിക്കാതെ മുന്നോട്ടുപോയിരിക്കുന്നു. മ,രി,ക്ക,ണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളത് ആയിരുന്നു. ആയിടയ്ക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നതും. ആ സ്വപ്നങ്ങൾ പിന്നീട് യാഥാർത്ഥ്യമാവുകയും, 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ടെന്ന് സ്പടികം ജോർജ് വ്യക്തമാക്കി.

Share this on...