എം എ യൂസഫലിയെ വഴിയില്‍വച്ചു കണ്ടപ്പോ സങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണംകണ്ടോ?

in News 34 views

എം എ യൂസഫലിയെ വഴിയില്‍വച്ചു കണ്ടപ്പോ സങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണംകണ്ടോ? ഹെലികോപ്റ്റർ അ,പ,ക,ട,ത്തെ തുടർന്ന് പരിക്ക് പറ്റിയ എം എ യൂസഫലി തന്നെ രക്ഷിച്ച വിജിയേയും കുടുംബത്തെയും കാണാൻ എത്തിയിരുന്നു ഇപ്പോൾ ഇതാ ഇവിടെ നിന്നും ഉള്ള മറ്റൊരു വീഡിയോയാണ് വൈറൽ ആകുന്നത് ഇവിടെ എത്തി തിരികെ മടങ്ങാൻ ഒരുങ്ങിയ യൂസഫലിയോട് ഒരു ഉമ്മ തന്റെ സങ്കടം പറയുന്നതും ഇത് കേട്ടിട്ടു അദ്ദേഹത്തിന്റെ പ്രതികരണവുമാണ് വൈറൽ ആകുന്നത് ഒരുപാട് പാവപ്പെട്ടവരെ സഹായിച്ച പച്ചയായ മനുഷ്യൻ എന്നതിന് ഉള്ള മറ്റൊരു ഉദാഹരണം കൂടിയാണ് ഇത് .

എം എ യൂസഫലിയെ വഴിയില്‍വച്ചു കണ്ടപ്പോ സങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണംകണ്ടോ?

സന്ദർശനം കഴിഞ്ഞു പോകാൻ നേരത്തു ഒരു ഉമ്മ യൂസഫലിയുടെ അടുത്ത് വരികയും കരഞ്ഞു കൊണ്ട് സഹായ അഭ്യർത്ഥന നടത്തുകയും ചെയ്യുന്നു .അപ്പോൾ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആ ഉമ്മയുടെ സ്ഥലവും വീടും ജപ്തി ചെയ്യാൻ പോവുക ആണ് എന്നും സഹായിക്കണം എന്നും ആയിരുന്നു മറുപടി എത്രയാണ് അമൗണ്ട് എന്ന് ചോദിച്ചപ്പോൾ അഞ്ചു് ലക്ഷം എന്നും അപ്പോൾ യൂസഫലി തന്റെ കൂടെ വന്ന ആളോട് പിറ്റേ ദിവസം തന്നെ ബാങ്കിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു ക്യാഷ് നൽകി ഇ ഉമ്മയുടെ രേഖകൾ തിരിച്ചു വാങ്ങാൻ ഉള്ള പ്രകൃയ ചെയ്യണം എന്നും പറയുന്നു വീഡിയോ കാണാം.

Share this on...