സുരേഷ് ഗോപിയ്‌ക്കൊപ്പം വിമാനത്തില്‍.. വൈറലായ മുത്തശ്ശി അ,ന്ത,രി,ച്ചു..

in News 33 views

സുരേഷ് ഗോപിയ്‌ക്കൊപ്പം വിമാനത്തില്‍..വൈറലായ മുത്തശ്ശി അ,ന്ത,രി,ച്ചു..നിലബൂർ ആയോ മോനെ ആയാൽ പറയണേ അവിടെ എത്തിയാൽ പിന്നെ ഒരു ബസ് പിടിച്ചാൽ മതി സിനിമ താരവും രാജ്യ സഭ അംഗവും ആയ സുരേഷ് ഗോപിയോട് പൂക്കോട്ടുപാടം സ്വദേശിനി ആയ മങ്ങാട്ട് ദാക്ഷായണി അമ്മയുടെ ചോദ്യം ആയിരുന്നു ഇത് വീമാനത്തിൽ വെച്ച് കൊണ്ട് ആയിരുന്നു നിലബൂർ ആയോ എന്ന അന്വേഷണം അവിടെ ഇറങ്ങി ബസ് കിട്ടി ഇല്ല എങ്കിൽ ഒരു സൈക്കിൾ റിക്ഷ മതിയോ എന്ന് സുരേഷ് ഗോപി തിരിച്ചും ചോദിച്ചു ഇങ്ങനെ സംഭാക്ഷണം തുടർന്നു അടുത്ത് ഇരിക്കുന്നത് നടനും എംപിയും ആണെന്ന് ഒന്നും മുത്തശ്ശിക്ക് ആദ്യം മനസിലായില്ല

പിന്നീട് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു കൊടുക്കുകയായിരുന്നു.വിമാനത്തിൽ ഇരുന്നു കൊണ്ട് സുരേഷ് ഗോപിയോട് കൂട്ട് കൂടിയ ഈ മുത്തശ്ശി ഇന്നലെയാണ് അ,ന്ത,രി,ച്ച,ത് 93 വയസ്സ് ആയിരുന്നു ഏറെകാലം പൂക്കോട്ടുപാടം വില്ലത് ക്ഷേത്രത്തിൽ ജീവനക്കാരി ആയിരുന്നു ഇവർ ദാക്ഷായണി അമ്മയുടെ കൊച്ചു മകളാണ് സുരേഷ് ഗോപിയുമായി ഉള്ള സംഭാക്ഷണം മൊബൈലിൽ പകർത്തി കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചത് ഇത് വൈറൽ ആയി മാറുകയായിരുന്നു.അങ്ങനെ ഈ ‘അമ്മ പ്രശസ്ത ആയി മൂന്നു വര്ഷം മുൻപ് തൊണ്ണൂറാം വയസിൽ ആയിരുന്നു ഈ സംഭവം നടന്നത്.

Share this on...