ഹൃദയഭേദകമായ കാഴ്ച – 2 വയസുള്ള മകനെയും 2 മാസം ഉള്ള മകളെയും കെട്ടിപ്പിടിച്ച് പൊ,ട്ടി,ക്ക,ര,ഞ്ഞ് ഈ അമ്മ

in News 29 views

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി സന്ദീപ് കുമാറിൻ്റെ ജന്മദിനം ഇന്നാണ്. ഡിസംബർ 4. സന്ദീപിൻ്റെ ചി,ത,യി,ൽ ഭാര്യ സുനിത വാങ്ങിയ ചുമന്ന ഉടുപ്പ് ഒരെണ്ണം എ,രി,ഞ്ഞ് അ,ട,ങ്ങി,യിട്ടുണ്ട്. അച്ഛൻ ഇ,നി മ,ട,ങ്ങി,ല്ലെന്ന് മനസ്സിലാക്കാതെ ഒരു രണ്ടുവയസ്സുകാരൻ ഒരു രണ്ടു വയസ്സുകാരനും, രണ്ടുമാസം പ്രായമുള്ള കുഞ്ഞു കാത്തിരിപ്പുണ്ട്. പിറന്നാളുകാരന് സമ്മാനമായി ആ ഷർട്ട് വാങ്ങുമ്പോൾ ഭാര്യ ഒരിക്കലും ചിന്തിച്ചു കാണില്ല അതിങ്ങനെ ഭർത്താവിൻ്റെ ജീ,വ,ന,റ്റ ശ,രീ,ര,ത്തി,ന് സമർപ്പിക്കണമെന്ന്. സന്ദീപിൻ്റെ വി,യോ,ഗം കുടുംബത്തിലും രാഷ്ട്രീയത്തിലും തീ,രാ വി,ട,വ് തന്നെയാണ്.പ്രസവത്തെ തുടർന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിൻ്റെ ഭാര്യ സുനിത. ഇവിടെനിന്നാണ് അവസാനമായി കാണാൻ ആയി സുനിത എത്തിയത്.സന്ദീപിൻ്റെ ശ,രീ,ര,ത്തോട് ചേർത്ത് വച്ച ആ ചുവന്ന ഷർട്ട് എല്ലാവരെയും ക,ണ്ണീ,രി,ലാ,ഴ്ത്തി വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ ത,ട,ഞ്ഞാ,ണ് ആ,ക്ര,മി,ച്ച,ത്.

വ്യാഴാഴ്ച രാത്രി എട്ടോടെ വീടിനടുത്ത് ചാത്തങ്കേരി എസ് എൻടിപി ഹൈസ്കൂളിന് സമീപത്തെ ക,ലി,ങ്കി,ന,ടു,ത്തായിരുന്നു ആ,ക്ര,മ,ണം. രാഷ്ട്രീയ സം,ഘ,ർ,ഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആ,ക്ര,മ,ണം. അതിനിടെ കേ,സി,ലെ അഞ്ചാം പ്ര,തി അഭിയും പി,ടി,യി,ലായി. ആലപ്പുഴ ജില്ലയിലെ എടത്വയിൽ നിന്നാണ് അബി അ,റ,സ്റ്റി,ലായത്.ചാത്തങ്കേരി കണിയാംപറമ്പിൽ ജിഷ്ണു എന്ന 23 വയസ്കാരൻ, ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് എന്ന 23 വയസ്സുകാരൻ, കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു എന്ന 24 വയസ്സുകാരൻ, കണ്ണൂർ ചെറുപുഴ മരത്തുംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ എന്ന 22 വയസുകാരൻ എന്നിവരെ ഇന്നലെ പുലർച്ചെ പൊലീസ് ക,സ്റ്റ,ഡി,യി,ലെടു,ത്തി,രുന്നു.

ആദ്യ മൂന്ന് പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പി,ടി,കൂ,ടി,യ,ത്. കൊ,ല,പാ,ത,ക,ത്തി,ൻ്റെ സൂത്രധാരൻ ജിഷ്ണു ആണെന്നാണ് പ്രാഥമിക പൊലീസ് അന്വേക്ഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.പ്ര,തി ജിഷ്ണു, മുഹമ്മദ് ഫൈസലിനെ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്.ഗു,ണ്ടാ,സം,ഘ,ങ്ങ,,ളിൽ പെട്ടവരാണ് പി,ടി,യി,ലാ,യവ,രെല്ലാം. നേരത്തെ ജ,യി,ലിലും കിടന്നിട്ടുണ്ട്.

Share this on...