കേസിൽ വഴിത്തിരിവ്;സൈജുവിനെ നിരീക്ഷിച്ചതില്‍ നിന്നും പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍;

in News 29 views

കൊച്ചിയിൽ വാ,ഹ,നാ,പ,ക,ട,ത്തി,ൽ മ,ര,ണ,മ,ട,ഞ്ഞ മോഡലുകളുടേത് അ,പ,ക,ട,മ,ര,ണ,മാ,യി,രി,ക്കും എന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം.എന്നാൽ പോലീസ് അത്തരത്തിൽ അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. വാ,ഹ,നാ,പ,ക,ട,ത്തെ തുടർന്ന് ഒളിവിൽ പോയ സൈജു എം തങ്കച്ചനെ നിരീക്ഷിക്കുകയായിരുന്നു. അ,പ,ക,ട,ക,ര,മാ,ണെന്നറിഞ്ഞതോടെ മുങ്ങിയ സൈജു കളത്തിൽ ഇറങ്ങുകയും ആർമാതിക്കുകയും ചെയ്തു. അവസാനം പിടി വീഴുകയും ചെയ്തു .സൈജു തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ഇന്നലെ അന്വേഷണ സംഘം അ,റസ്റ്റ് ചെയ്തത്. അ,പ,ക,ട,മു,ണ്ടാ,യ നവംബർ ഒന്നിന് പുലർച്ചെ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു.

സൈജുവിനെ ഭയന്നാണ് കാറിൻ്റെ വേഗം കൂട്ടിയതെന്നും മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ മൊഴിനൽകി. കാറിലുണ്ടായിരുന്ന നാലുപേരിൽ അബ്ദുറഹ്മാൻ മാത്രമാണ് പ,രി,ക്കു,ക,ളോ,ടെ രക്ഷപ്പെട്ടത്. മു,ങ്ങി നടന്ന സൈജുവിനെ ഇന്നലെയാണ് പൊ,ക്കി,യത്. സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടായാൽ നോട്ടീസ് നൽകി സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്ന പോലീസിൻ്റെ നിലപാട് രേഖപ്പെടുത്തി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അഭി ഭാഷകൾക്കൊപ്പം ഇന്നലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനിൽ ഹാജരായ സൈജുവിനെ എട്ടു മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് അ,റ,സ്റ്റ് ചെയ്തത് സൈജുവാണ് അ,പ,ക,ട,ത്തി,ലേക്ക് നയിച്ചതെന്ന് ഡ്രൈവർ മൊഴി പോലീസ് മുഖവിലക്കെടുത്തു. മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭവ ദിവസം രാത്രി കുണ്ടന്നൂറിന് സമീപം വഴിയിൽ തടഞ്ഞുനിർത്തി സംസാരിക്കുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

അതുവരെ മിതമായ സ്പീഡിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ വേഗം പിന്നീട് വർധിച്ചതായും, തുടർന്ന് അ,പ,ക,ട,മു,ണ്ടാ,താ,യും, റോഡരികിലുള്ള നിരീക്ഷണ ക്യാമറയിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈജുവിൻ്റ ഭീഷണിയെത്തുടർന്ന് കാറിൻ്റെ വേഗം വർധിപ്പിച്ചത് അ,പ,ക,ട,ത്തി,ന് വഴിയൊരുക്കിയതായാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം.ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടരുക, അ,പ,ക,ട,ത്തി,ന് പ്രേരണയാവുക, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന രാസലഹരി മുഖ്യകണ്ണി സൈജുവാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഇത് സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാകൾക്കുവേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. സൈജുവിൻ്റെ ലഹരി ഇടപാടുകളെക്കുറിച്ച് നാക്കോട്ടിക് കൺട്രോൾ ബ്യൂറോയും, സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Share this on...