മോഹൻലാലിനേക്കാൾ പ്രതിഫലം കൈപ്പറ്റിയ നായിക… രണ്ട് വിവാഹവും വിവാഹ മോ,ച,ന,വും … നായികയിൽ നിന്ന് അമ്മ വേഷങ്ങളിലേക്ക് … നടി അംബികയെ തേടി സിനിമ ലോകം

in News 51 views

മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയയായ നടിയാണം അംബിക. അധിക 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അംബിക മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1978 മുതൽ 1982 വരെയുള്ള ഒരു ദശാബ്ദത്തിനുള്ളിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിൽ ഒരാളായിരുന്നു അംബിക. അവരുടെ ഇളയ സഹോദരി കൂടിയായ രാധയും ഒരു പ്രസിദ്ധ നടി കൂടിയാണ്. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. ബാലതാരമായി സിനിമയിലെത്തിയ ഈ നടി പിന്നീട് ഇരുന്നൂറിലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ്. നായികയായി അഭിനയിച്ചത്. സീത എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അംബികയുടെ നായികയായുള്ള അരങ്ങേറ്റം.

നീലത്താമര, ലജ്ജാവതി തുടങ്ങിയവയിൽ അഭിനയിച്ചതോടെ അംബിക ശ്രദ്ധനേടി തുടങ്ങുകയും ചെയ്തു. 1962 മേയ് 24-ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻ നായരുടെയും സരസമ്മയുടെയും മകൾ ആയി അംബിക ജനിച്ചു.2014 ക ളിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ.അംബികയ്ക്ക് രാധാ, മല്ലിക എന്നിങ്ങനെ രണ്ട് സഹോദരിമാരും അർജുൻ ,സുരേഷ് എന്നിങ്ങനെ സഹോദരന്മാരുമുണ്ട്. 1988-ൽ എ.എൻ ആർ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിക്കുകയും ചെയ്തു. അവർക്ക് രണ്ട് ആൺമക്കൾ ആണുള്ളത്.മക്കൾ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്. 1997-ൽ വിവാഹമോചനം നേടിയ ശേഷം 2000-ൽ നടൻ രവികാന്തിനെ താരം വിവാഹം കഴിച്ചിട്ടുണ്ട്.പക്ഷേ 2002-ൽ അവർ വിവാഹമോ,ചി,ത,യാ,വു,ക,യും ചെയ്തു .

ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം വിദൂരവിദ്യാഭ്യാസം വഴി ബി എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കുറച്ചുകാലം ക,ല്ല,റ,യിലെ ദേവദാസ് കോളേജിലും പഠിച്ചിരുന്നു. പ്രശസ്ത നടൻ കമലഹാസൻ്റെ കൂടെ അംബിക കുറെയധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാ,മർ വേഷങ്ങളിൽ.വിക്രം, കാതൽപരിസു എന്നിവ ഇവയിൽ ചിലതാണ്. മലയാളത്തിൽ മോഹൻലാലിൻ്റെ നായികയായി അഭിനയിച്ച രാജാവിൻ്റെ മകൻ അംബികയ്ക്ക് ഏറെ ശ്രദ്ധയാണ് നേടിക്കൊടുത്തത്. വിൻസെൻഗോമസ് കഥാപാത്രത്തിനൊപ്പം തന്നെ അംബികയുടെ അഡ്വക്കറ്റ് നാൻസി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

രാജാവിൻ്റെ മകൻ എന്ന ചിത്രത്തിൽ ലാലിനെകാൾ കൂടുതൽ പ്രതിഫലം കൈപ്പറ്റിയതും അംബിക തന്നെയായിരുന്നു. അതേ സമയം അഭിനയിക്കാൻ ആരും വിളിക്കാത്തത് കൊണ്ടാണ് അഭിനയിക്കാൻ വരാത്തതെന്നും താരം പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. വിളിച്ചാൽ വരും അഭിനയിക്കും. ഞാൻ വിദേശത്ത് സെറ്റിൽ ആണെന്ന് കരുതിയാണ് ആരും വിളിക്കാത്തത് എന്നും കരുതുന്നു. എന്നാൽ ആ സംശയം ഇവിടെ തീർത്തു ക്കുന്നു. ഞാനും മകനും ചെന്നൈയിലാണ് താമസം എന്നും അംബിക വെളിപ്പെടുത്തിയിട്ടുമുണ്ട്.

കമലഹാസൻ ,രജനീകാന്ത്, മമ്മൂട്ടി മോഹൻലാൽ, പ്രേം നസീർ,ജയൻ വിജയകാന്ത്, രാമറാവു, ചിരഞ്ജീവ, ശങ്കർ എന്നിങ്ങനെ തെന്നിന്ത്യൻ സിനിമ ലോകത്തെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും നായികയായി ഒരുകാലത്ത് അംബിക തിളങ്ങുകയും ചെയ്തിട്ടുണ്ട്. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ അംബികയും സഹോദരിയും നടിയുമായ രാധയും ചേർന്ന് കെ ആർഎസ് സ്റ്റുഡിയോസ് എന്ന പേരിൽ ഇരുവരും ചേർന്ന് ഒരു മൂവി സ്റ്റുഡിയോയും നടത്തിയിരുന്നു. 2013 ൽ എആർഎസ് സ്റ്റുഡിയോ അവർ ഒരു ഹോട്ടൽ സമുച്ചയം ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

അഭിനയത്തിനു പുറമേ നിർമാണത്തിലും, പാട്ടിലും എല്ലാംതന്നെ അംബിക തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആയുധം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് അംബിക. ഒരു മലയാള ചിത്രത്തിന് വേണ്ടി 2014-ൽ താരം പാടുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലെല്ലാം തന്നെ താരം സജീവമാണ്. ഇന്നും അഭിനയ മേഖലയിൽ താരം സജീവം കൂടിയാണ്.

Share this on...