മോളുടെ ഇഷ്ടത്തിന് കൂട്ടുനിന്ന ഉമ്മാടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ്‌ അന്‍സി കബീറിന്റെ ഉപ്പ കണ്ണു നിറഞ്ഞു പോയി

in News 68 views

കേരളത്തെ മുഴുവൻ നടുക്കിയതാണ് വൈറ്റില ബൈപ്പാസിലെ കാർ അ,പ,ക,ട,ത്തി,ൽ മുൻ മിസ് കേരള അൻസി കബീറും, അഞ്ജന ഷാജനും മ,രി,ച്ച സംഭവം. സംഭവം നടന്ന് നാളുകൾ ആയെങ്കിലും ഇപ്പോഴും മകളുടെ മ,ര,ണ,ത്തി,ൽ ത,ക,ർ,ന്നു ത,രി,പ്പ,ണ,മായ അവസ്ഥയിലാണ് അൻസിയുടെ ഉമ്മ. റസീനയുടെയും കബീറിൻ്റെയും ഏകമകൾ ആയിരുന്നു അൻസി. ഇപ്പോൾ ആ ഉമ്മയുടെ ദാ,രു,ണ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ആകെ വേദനയായി മാറുന്നത്. അൻസിയുടെ ഉമ്മ അനുദിനം വേ,ദ,ന,യിലേക്ക് കൂപ്പുകുത്തുകയാണ് ഓരോ നിമിഷവും മുന്നോട്ടു പോകാൻ സാധിക്കാത്ത തരത്തിൽ അവർ പരിഭ്രാന്ത ആണ്. താൻ എന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് അവർ പെരുമാറുന്നത്. അൻസിയ അ,പ,ക,ട,ത്തി,ലേ,ക്ക് ത,ള്ളി,വിട്ടത് താനാണെന്ന് അവരുടെ ഉപബോധമനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നവംബറിൽ ക്യാറ്റ് പരീക്ഷ എഴുതാൻ ഫീസ് അടച്ച് കാത്തിരിക്കുകയായിരുന്നു അൻസി. മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതിനിടയിൽ അ,ർ,ബു,ദ രോഗികൾക്ക് മുടി ദാനം ചെയ്യണമെന്ന് മോഹമുണ്ടായി.

കാൻസർ രോഗികൾക്ക് മുടിനൽകുന്ന സംഘടനകളുമായി അൻസിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ തൻ്റെ മുറിയിൽ എഴുതി സൂക്ഷിക്കുന്നത് അൻസിയുടെ പതിവാണ്. ഇതെല്ലാം കൊച്ചു കുറിപ്പുകൾ ആയി അവർ മുറിയിലെ ചുമരിൽ എഴുതി ഒട്ടിച്ചിരുന്നു. ജീവിതത്തിൽ എന്തായി തീരണം എന്ന് അൻസിക്ക് കൃത്യമായി അറിയാമായിരുന്നു. അൻസി എഴുതി ഒട്ടിച്ച കുറിപ്പുകൾ ഒന്നും ഉമ്മ ഇപ്പോൾ നോക്കാറില്ല. അൻസിക്ക് സിനിമയും മോഡലിംഗും ഏറെ ഇഷ്ടം ആയിരുന്നെങ്കിലും, ക്യാറ്റ് പരീക്ഷ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് എന്നാണ് പിതാവ് പറയുന്നത്. സിനിമ അൻസിക്ക് ഇഷ്ടമായിരുന്നെങ്കിലും അത് ഒരിക്കലും അൻസിയുടെ ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് വേണ്ടി അല്ല അൻസി തൻ്റെ ജീവിതം മാറ്റി വെച്ചത്. സിനിമയ്ക്ക് വേണ്ടി എവിടെയെങ്കിലും പോകാനോ ചാൻസ് ചോദിക്കാനൊന്നും അവർ തയ്യാറായിരുന്നില്ല.

ചില വാഗ്ദാനങ്ങൾ വന്നെങ്കിലും അതെല്ലാം നോക്കി മാത്രമാണ് അവർ സ്വീകരിച്ചിരുന്നത്. സിനിമ അൻസിയുടെ പ്രയോറിറ്റി അല്ലാത്തതായിരുന്നു കാരണം. കഴിഞ്ഞ മാസം 15 ആയിരുന്നു അൻസിയുടെ പിറന്നാൾ. സാധാരണ ജന്മദിനത്തിന് അവർ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ ജന്മദിനത്തിൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ആശംസ നേരാൻ ഖത്തറിൽനിന്ന് വാപ്പ വിളിക്കുമ്പോൾ അൻസി മുറിയിൽ നിന്നാണ് സംസാരിച്ചത്. സെപ്റ്റംബറിൽ ഞാൻ നാട്ടിൽ നിന്ന് ഖത്തറിലേക്ക് മടങ്ങുമ്പോൾ അവളെ കെട്ടിപ്പിടിച്ചു യാത്ര പറയാൻ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് അൻസിക്ക് കൊവിഡ് വന്നതിനാൽ അല്പം ദൂരെ നിന്നാണ് മകൾ പിതാവിനെ യാത്രയാക്കിയത്. ഉപ്പയായ കബീറിന് അൻസിയുടെ സിനിമ മോഡൽ കമ്പത്തോട് താൽപര്യക്കുറവ് ഉണ്ടായിരുന്നു.

എന്നാൽ ഉമ്മയുടെ അവസ്ഥ ഇതെല്ല. ഉമ്മയ്ക്ക് അൻസിയുടെ കലാ ജീവിതത്തോട് വലിയ താല്പര്യം ഉണ്ടായിരുന്നു. അൻസിയുടെ കുടുംബത്തിൽ ആർക്കും അവരുടെ സിനിമ കമ്പത്തോട് താൽപര്യമുണ്ടായിരുന്നില്ല. അതുതന്നെയാണ് ഉമ്മയുടെ തീരാദുഃഖം. മകളുടെ കലാ താല്പര്യങ്ങൾക്ക് താൻ കൂട്ടു നിന്നു. അങ്ങനെ ചെയ്യാതെ മകളെ പഠിപ്പിച്ച് അവളെ വിവാഹം ചെയ്തു വിട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു അ,പ,ക,ടം അവർക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് ഉമ്മ കരുതുന്നു. ഇതാണ് ഉമ്മയെ അലട്ടുന്നതും വേ,ദ,നി,പ്പി,ക്കു,ന്നതും. കാറ്റ പിന്തുടർന്നു എന്ന് പറയുന്നതിലും, ഹോട്ടലിലെ ഹാർഡ് ഡിസ്ക് മാറ്റി എന്ന് പറയുന്നതിലും ദു,രൂ,ഹ,ത,യു,ണ്ടെന്ന് കബീർ പറഞ്ഞു. ഹോട്ടലുടമയെ അൻസിക്ക് നേരത്തെ പരിചയം ഉള്ളതായി കബീറിന് അറിയില്ല. ഹോട്ടലിൽ നടന്ന പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തു എന്ന കാര്യവും അറിയില്ലെന്നും കുടുംബം പറയുന്നു.

Share this on...