കുഞ്ഞിനെ ഇ,ല്ലാ,താ,ക്കി നൽകി അ‌മ്മ മ,രി,ച്ച സംഭവത്തിൽ വില്ലൻ ഭർതൃപിതാവ്; ഇയാൾ ചെയ്തതുകണ്ടോ

in News 48 views

ദിവസങ്ങൾക്ക് മുൻപാണ് ചെങ്ങന്നൂരിൽ നിന്നും ആ ദാ,രു,ണ വാർത്ത വന്നത്.ഭർത്താവ് കൊറോണ ബാധിച്ചു മ,രി,ച്ച വി,ഷാ,ദ,ത്തി,ൽ അഞ്ചു മാസം പ്രായം ഉള്ള കുഞ്ഞിനെ ഇ,ല്ലാ,താ,ക്കിയ ശേഷം അമ്മ സ്വയം മ,രി,ച്ചു എന്നുള്ള വാർത്ത ആയിരുന്നു ഇത്.ഹരിപ്പാട് വെട്ടുവടി നടുവോണിൽ സൂര്യന്റെയും ഭാര്യ അതിഥിയും അഞ്ചു മാസം പ്രായം ഉള്ള കുഞ്ഞുമാണ് മ,രി,ച്ച,ത്.തിരുവിതാംകൂർ ദേവസ്യ ബോർഡ് ഹരിപ്പാട് ഗ്രൂപ് മേൽശാന്തി ആയിരുന്ന സൂര്യനും അദേഹത്തിന്റെ ‘അമ്മ ശ്രീദേവിയും കൊറോണ ബാധിച്ചു ചികിത്സയിൽ ഇരിക്കെ സെപ്റ്റബർ എട്ടിനാണ് മ,രി,ച്ച,ത്.ഭർത്താവിന്റെ മ,ര,ണ,ത്തെ തുടർന്ന് കൊണ്ട് മ,നോ വിഷമത്തിൽ ആയിരുന്നു അതിഥി എന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ ഈ മ,ര,ണ,ത്തി,ൽ ഞെട്ടിക്കുന്ന ട്വിസ്റ്റ് ആണ് എത്തിയിരിക്കുന്നത്.ഭർത്യ പിതാവിന്റെ മാ,ന,സി,ക പീ,ഡ,ന,മാ,ണ് അതിഥിയുടെ സ്വയം മരിക്കലിലെക്ക് നയിച്ചത് എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് കണ്ടെടുത്തിരിക്കുകയാണ്.മ,രി,ക്കു,ന്ന,തി,ന് മുൻപ് യുവതി പങ്കു വെച്ച വീഡിയോയും യുവതിയുടെ കുടുംബം പുറത്തു വിട്ടു.നവംബർ എട്ടിനാണ് ചെങ്ങന്നുർ ആലാ സ്വദേശിനി ആയ അതിഥിയും കുട്ടിയും സ്വയം മ,രി,ച്ച,ത്.ഭർത്താവിന്റെ മ,ര,ണ,ത്തെ തുടർന്ന് ഉള്ള വി,ഷാ,ദമാണ് ഇങ്ങനെ ചെയ്യാൻ കാരണം എന്ന് കരുതി ഇരിക്കുബോഴായിരുന്നു അതിഥിയുടെ കുറിപ്പും മ,രി,ക്കു,ന്ന,തി,ന് മുൻപ് ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തത്.ഭർത്താവിന്റെ പിതാവ് തന്നെയും കുടുംബത്തെയും മാ,ന,സി,ക,മാ,യി ഉ,പ,ദ്ര,വി,ക്കു,ന്ന,താ,യി കത്തിൽ ആരോപിക്കുന്നുണ്ട്.ഭർത്താവ് മ,രി,ക്കാ,ൻ ഉള്ള കാരണം ഭർത്താവിന്റെ പിതാവ് ചികിത്സ വൈകിപ്പിച്ചത് കൊണ്ട് ആണെന്നും കത്തിൽ ആരോപണം ഉണ്ട്.

Share this on...