സഹോദരനെന്ന് ഭാര്യ പരിചയപ്പെടുത്തിയവന്‍! അവനുമൊത്തുള്ള അഖിലയുടെ കി,ട,പ്പ,റ ദൃ,ശ്യ,ങ്ങള്‍ വൈറലായി! പിന്നാലെ

in News 39 views

ഭാര്യയുടെ അ,ശ്ലീ,ല വീഡിയോ കൂട്ടുകാരൻ്റെ ഫോണിൽ കണ്ടത് സഹിക്കാനാകാതെ രണ്ടുവർഷം മുമ്പ് സ്വയം മ,രി,ച്ച തിരുവനന്തപുരം മുട്ടത്തറയിലെ ശിവപ്രസാദിനെ ഒടുവിൽ നീതി ലഭിച്ചു. ഭാര്യയുടെ ച,തി താങ്ങാനാവാതെ മ,രി,ക്കും മുമ്പ് ചുമരിൽ ശിവപ്രസാദ് ഭാര്യയുടെയും കാമുകൻ വിഷ്ണുവിനെയും പേരുകൾ എഴുതി വെച്ചതാണ് വഴിത്തിരിവായത്. ബന്ധു എന്ന് പരിചയപ്പെടുത്തി സ്വന്തം വീട്ടിൽ അമിത അധികാരം നൽകിയ സുഹൃത്ത് ഭാര്യയുടെ രഹസ്യ കാമുകനായിരുന്നുവെന് അറിഞ്ഞതോടെ ആണ് രണ്ടുവർഷം മുമ്പ് മുട്ടത്തറ പുത്തൻ തെരുവ് മണക്കാട് ഉഷ ഭവനിൽ കെ. ശിവപ്രസാദ് സ്വയം മ,രി,,ച്ചത് 2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽ ശാലയിലെ വീട്ടിൽ ഡ്രൈവറായ ശിവപ്രസാദിനെ സ്വയം, മ,രി,ച്ച,നിലയിൽ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസി ജീവനക്കാരിയായിരുന്നു.

അവിടുത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവർക്ക് അടുപ്പം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. എന്നാൽ വിഷ്ണു തൻ്റെ ബന്ധുവാണെന്നാണ് അഖില ഭർത്താവിനെ പരിചയപ്പെടുത്തിയത്. അതിനാൽ അഖിലയുടെയും ശിവപ്രസാദിൻ്റെയും വീട്ടിൽ ഇയാൾക്ക് അമിതസ്വാതന്ത്ര്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി സുഹൃത്തിൻ്റെ ഫോണിൽ അഖിലയും വിഷ്ണുവും തമ്മിലുള്ള അ,ശ്ലീ,ല വീഡിയോ കാണാൻ ഇടയായത് ആണ് ശിവപ്രസാദിനെ സ്വയം മ,രി,ക്കാ,ൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശിവപ്രസാദിൻ്റെ മ,ര,ണ,ത്തി,ന് പിന്നാലെ അഖിലയും രണ്ടു കുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്.

സംഭവശേഷം കേസ് വന്നതോടെ ഒളിവിലായിരുന്ന വിഷ്ണുവിനെ പോലീസ് അ,റസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രീകാര്യത്തെ വീട്ടിലെത്തുമ്പോൾ കേസിലെ ഒന്നാം പ്രതിയായ അഖില അവിടെ ഉണ്ടായിരുന്നില്ല. വിഷ്ണു രണ്ടാം പ്രതിയാണ്. വിഷ്ണുവിനെ അറസ്റ്റ് ചെയ്തത് അഖില വീട്ടിലെത്തുകയായിരുന്നു.ഇതിനിടെ അഖില വീട്ടിൽ നിന്നും മാറാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം ശ്രീകാര്യത്ത് എത്തി ഇവരെയും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share this on...