ഈ അവസ്ഥയിൽ വീട്ടിലേക്ക് പോകരുത് എന്നു ഉപദേശിച്ചു. എന്നിട്ടും ഒടുവിൽ നടന്നത്.

in News 53 views

പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത് പിടിച്ച പോലെ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്ന ആൾ. രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നതിനാൽ ല,ഹ,രി ഉപയോഗിച്ചശേഷം വാ,ഹ,ന,മോ,ടി,ച്ചതാണ് അ,പ,ക,ടം കാരണമെന്ന് ഉറപ്പായിരുന്നു. കൊച്ചി ബൈപ്പാസിൽ മുൻ മിസ് കേരള അടക്കം മൂ,ന്നു,പേ,ർ മ,രി,ച്ച സംഭവസ്ഥലത്തെത്തിയ പൊലീസുകാരിൽ ഒരാളുടേതാണ് ഈ വാക്കുകൾ. 2019 ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയായ ആൻസി കബീർ, 2019 ലെ മിസ് കേരള റണ്ണറപ്പും തൃശ്ശൂർ സ്വദേശിനിയുമായ അഞ്ജന ഷാജൻ, തൃശൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് എന്നിവരാണ് മ,രി,ച്ച,ത്. ല,ഹ,രി ഉപയോഗിച്ച് അതിവേഗം വാ,ഹ,ന,മോ,ടി,ച്ച,താ,ണ് അ,പ,ക,ട,മു,ണ്ടാ,ക്കി,യ,തെ,ങ്കിലും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതാണ് ദു,ര,ന്ത വ്യാപ്തി വർധിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. അത്ര വലിയ അ,പ,ക,ട,ത്തി,ൽ നിന്ന് ഡ്രൈവർ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം.

ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചു എന്നതും എയർബാഗ് ഉപയോഗിച്ചിരുന്നു എന്നതാണ് ഒരു ജീ,വ,നെങ്കിലും ബാക്കി ആകാൻ കാരണം. കൈയ്ക്കും, മുഖത്തിനും പറ്റിയ ചെറിയ പ,രി,ക്ക് ഒഴിവാക്കിയാൽ ഡ്രൈവർക്ക് കാര്യമായ പ,രി,ക്ക് ഉണ്ടായിരുന്നില്ല. കാറിൻ്റെ ഇടതുഭാഗത്ത് ആണ് മരത്തിലേക്ക് ഇ,ടി,ച്ചു,ക,യ,റി,യത് എന്നതിനാൽ മുന്നിൽ സീറ്റിൽ ഇരുന്ന യുവതിയെ പുറത്തെടുക്കുമ്പോൾ വാഹനത്തിനും മ,ര,ണ,ത്തി,നു,മി,ട,യി,ൽ ഞെ,ങ്ങി,ഞെ,രു,ങ്ങി,യ ,നില,യി,ലായിരുന്നു.

അൻസി കബീറും അഞ്ജന ഷാജനും സീറ്റ് ബെൽട്ട് ധരിച്ചിരുന്നുവെങ്കിൽ ഞെങ്ങി ഞെരുങ്ങി പ,രു,ക്കു,ക,ൾ ഉണ്ടാകുമായിരുന്നുവെങ്കിലും മ,ര,ണ,സാധ്യത കുറെയെങ്കിലും കുറയുമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് പറയുമ്പോഴും, ല,ഹ,രി,യിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവത്തിനേ സാധ്യതയില്ലെന്ന കാര്യം മറക്കരുതെന്നും പൊലീസുകാർ പറയുന്നു. ഡ്രൈവർ മാള സ്വദേശി അബ്ദുൾ റഹ്മാൻ എതിരെ ഐപിസി സെഷൻ 320 എപ്രകാരം പോലീസ് കേസെടുത്തിരുന്നു. രാത്രി ഒരു മണിയോടടുത്ത സമയത്താണ് ബൈപാസ് അ,പ,ക,ടം നടന്നത്. വാഹനത്തിൻ്റെ അതിവേഗത ആയിരുന്നു മ,ര,ണ കാരണം.

മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്നും പാർട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒപ്പ ഉണ്ടായിരുന്നവർ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യേണ്ടെന്ന് പറഞ്ഞത് കേൾക്കാതെയാണ് ഇറങ്ങിയത്. അത്യാവശ്യമായി വീട്ടിൽ എത്തണമെന്ന് യുവതികളിൽ ഒരാളുടെ നിർബന്ധമായിരുന്നു കാരണമെന്നാണ് സൂചന. അതിവേഗത്തിൽ ഡ്രൈവ് ചെയ്ത് എത്തിയ സംഘം കുണ്ടന്നൂരിൽ മറ്റൊരു വാഹനവുമായി ത,ർ,ക്ക,മു,ണ്ടാ,യതാ,യി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പിന്തുടർന്നാണോ അ,പ,ക,ട,ത്തി,ലേ,ക്ക് നയിച്ചതെന്നതിലും അന്വേഷണം പുരോഗമിക്കുന്നു.

Share this on...