ഈ ക്ലൂക്ലൂസ് പൊടിയുണ്ടല്ലോ.. ഒരു സംഭവമാ; ജയസൂര്യപോലും ചിരിച്ചുമണ്ണുകപ്പി

in News 26 views

ഈ ക്ലൂക്ലൂസ് പൊടിയുണ്ടല്ലോ.. ഒരു സംഭവമാ; ജയസൂര്യപോലും ചിരിച്ചുമണ്ണുകപ്പി.കുഞ്ഞുങ്ങളുടെ നിഷ്കളങ്കത തുളുമ്പുന്ന വീഡിയോസ് പലതും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.കോവിഡും ലോക്‌ഡൗണും സോഷ്യൽ മീഡിയക്ക് സമ്മാനിച്ചത് നിരവധി കുട്ടി വ്‌ളോഗർ മാരെയാണ്.രക്ഷിതാക്കളുടെ കണ്ണ് വെട്ടിച് കണ്ണിൽ കാണുന്നതെല്ലാം വീഡിയോ ആക്കി പല കുരുന്നുകളും ഈ കോവിഡ് കാലത്തു വൈറൽ ആയി.മുതിർന്ന വ്‌ളോഗെർമാരെ അനുകരിച് ഓൺലൈൻ ക്ലാസ്സിന്റെ പരാതീനതകൾ പറഞ്ഞും പാട്ടു പാടിയും ഡാൻസ് കളിച്ചുമൊക്കെ എത്തിയ ഇവരെ മാധ്യമവും കൈ നീട്ടി സ്വീകരിച്ചു.ഇപ്പോഴിതാ ഗ്ലുക്കൂസ് പൊടി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഒരു കുട്ടി കുറുമ്പൻ.ഈ കുരുന്നിന്റെ വീഡിയോ നടൻ ജയസൂര്യയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്.ഗ്ലുക്കൂസ് പൊടിയെ കുറിച് പറഞ്ഞിരിക്കുന്നതിനിടയിൽ അമ്മയെത്തിയതും ഈ കുരുന്നിന്റെ മുഖത്തുണ്ടായ ഭാവമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.വീഡിയോ പങ്കുവെച്ചു നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.നിരവധി പേരാണ് ഈ ചിരി വീഡിയോക്ക് കമന്റുകളും ലൈക്കുകളുമായി എത്തിയത്.

Share this on...