14 വയസുകാരായ കുട്ടികൾ നാടുവിട്ടതിന്റെ കാരണം കേട്ടോ, പോലീസ് പറഞ്ഞത് ഇങ്ങനെ.!!ആലത്തൂരിൽ കാണാതായ രണ്ടു ഇരട്ട സഹോദരിമാരെയും സഹപാടികളെയും ഇന്ന് കണ്ടെത്തിയിരുന്നു. കൊയാമ്പുത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ഇവരെ കണ്ടെത്തിയത്. എന്നാൽ ഈ കുട്ടികൾ കാണാതായതിനെ പുറകിലുള്ള സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജിത്രമായ കാരണമാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ പോയത് ഗെയിം കളിക്കാൻ ആണ് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കണ്ടെത്തൽ. ഫ്രീ ഫയർ മൊബൈൽ ഗെയിം നാലുപേരെയും സ്വാധീനിച്ചിരുന്നു. നാലുപേരും ഗെയിംമിൽ ഒരു സംഘം ആയിരുന്നു. ഈ ഗെയിം ന്റെ ടുർണമെന്റിൽ മത്സരിക്കാൻ വേണ്ടിയാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിൽ നിന്നാണ് ഈ കാര്യം വ്യക്തമായത്.
കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് അവർ വ്യക്തമാക്കി.ആലത്തൂരിൽ കാണാതായ രണ്ടു ഇരട്ട സഹോദരിമാരെയും സഹപാടികളെയും ഇന്ന് കണ്ടെത്തിയിരുന്നു. കൊയാമ്പുത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു ഇവരെ കണ്ടെത്തിയത്. എന്നാൽ ഈ കുട്ടികൾ കാണാതായതിനെ പുറകിലുള്ള സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജിത്രമായ കാരണമാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾ പോയത് ഗെയിം കളിക്കാൻ ആണ് എന്നാണ് പോലീസ് വിശദീകരിക്കുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കണ്ടെത്തൽ. ഫ്രീ ഫയർ മൊബൈൽ ഗെയിം നാലുപേരെയും സ്വാധീനിച്ചിരുന്നു. നാലുപേരും ഗെയിംമിൽ ഒരു സംഘം ആയിരുന്നു. ഈ ഗെയിം ന്റെ ടുർണമെന്റിൽ മത്സരിക്കാൻ വേണ്ടിയാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിൽ നിന്നാണ് ഈ കാര്യം വ്യക്തമായത്. കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് അവർ വ്യക്തമാക്കി.