കോടികള്‍ പൊടിച്ച് രവിപിളളയുടെ മകന്റെ കല്യാണം; എന്നാല്‍ ഒടുവില്‍.!!

in News 25 views

കേരളത്തിലെ എണ്ണം പറഞ്ഞ കോടിശ്വരന്മാരിൽ ഒരാളാണ് രവി പിള്ള. വ്യവസായ രംഗത്തെ അതികായനായ രവി പിള്ളയുടെ മകളുടെ വിവാഹം ആറു വർഷം മുൻപ് നടന്നത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊല്ലാതെ എഴുപത്തിരണ്ട് ഏക്കർ ഉള്ള മൈതാനത്തു ബാഹുബലി സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയ കൊട്ടാര സമാനമായ വേദിയിലാണ് 2015 ൽ വിവാഹം നടന്നത്. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ആ കല്യാണം അന്ന് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സ്വർണ്ണമെല്ലാം ഒഴിവാക്കി വൈര ആഭരണങ്ങളിലാണ് അന്ന് രവി പിള്ളയുടെ മകൾ ആരതി വധുവായി എത്തിയത്. ഇപ്പോളിതാ രവിപിള്ളയുടെ മകന്റെ വിവാഹമാണ് ശ്രദ്ധ നേടുന്നത്. ഗുരുവായൂരിൽ വെച്ചായിരുന്നു രവി പിള്ളയുടെ മകൻ ഗണേഷിന്റെയും വധു അഞ്ജനയുടെയും വിവാഹം നടന്നത്.

കോ വിഡി ന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന്റെ പകിട്ട് അൽപ്പം കുറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് വിവാഹം അമ്പല നടയിൽ നടന്നത്. ഒറ്റ നെക്ലസ് മാത്രമാണ് വധു ആഭരണമായി അണിഞ്ഞത്.വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ അടക്കം ഒരുങ്ങിയത്. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളും ആണ് അവയിൽ ഏറെയും. പൂന്താനം ഓഡിറ്റോറിയം അഞ്ചു ദിവസത്തേക്ക് വാടകക്ക് എടുത്താണ് ചടങ്ങുകൾ നടത്തുന്നത്. സിനിമ രാഷ്ട്രീയ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. നേരിട്ട് എത്തിയാണ് മോഹൻലാലും ഭാര്യ സുചിത്രയും നവ ദമ്പതികൾക്ക് ആശംസകൾ നൽകിയത്. അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. മകന്റെ വിവാഹം പ്രമാണിച്ചു രവി പിള്ള, സ്വർണ്ണ കിരീടം നടക്കു വെച്ചു. ഉന്നത നിലവാരം ഉള്ള ഒറ്റ മരതക കല്ല് പതിപ്പിച്ച ഏകദേശം 725 ഗ്രാമ തൂക്കം വരുന്ന കിരീടം നാൽപതു ദിവസം സമയമെടുത്താണ് നിർമ്മിച്ചത്. മരതക കല്ല് 14 . 5 കാരറ്റ് അന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോളും, എ ട്ടിന്റെ പണി രവി പിള്ളക്ക് നല്കിരിക്കുകയാണ് കോ ട തി. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ തൂണുകൾ വരെ അലങ്കരിക്കുവാൻ അനുവാദം നൽകി കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഇ വിവാഹം കോ വിഡ് കാലത്തു നടത്തുന്നത് എന്ന പ രാ തി ഉയർന്നിരിക്കുകയാണ്. ഇതോടെ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ കോ ട തി രംഗത്ത് എത്തി. ഏതു സാഹചര്യത്തിലാണ് ഭ രണസമിതി ഇതിനു അനുമതി നൽകിയത് എന്ന് അ ഡ്മിനി സ്ട്രേറ്റർ വിശദീകരിക്കണം. തിങ്കളാഴ്ചക്കകം സ ത്യവാ ങ്മൂലം നൽകണം. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം പന്ത്രണ്ടു പേർക്ക് മാത്രമാണ് അനുമതി. ഇന്നത്തെ വിവാഹ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് കോ ട തി സ്വ മേധയാ ന ടപ ടി സ്വീകരിക്കുക ആയിരുന്നു.

Share this on...