ഭാര്യക്ക് കാമുകനൊപ്പം പോകാൻ കോടതിയുടെ വിധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

in News 6 views

ഭാര്യക്ക് കാമുകനൊപ്പം പോകാൻ കോടതിയുടെ വിധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?.ഭാര്യ തന്നെയും മക്കളെയും ഉപേക്ഷിച്ചു കാമുകന്റെ കൂടെ ജീവിക്കാൻ പുറപ്പെട്ടു. കലി പൂണ്ട ഭർത്താവ് ചെയ്തതറിഞ്ഞു ഞെ,ട്ട,ലി,ലാ,ണ് ഒരു നാട് മുഴുവൻ. കൊല്ലം അഞ്ചലിലാണ് സംഭവം ഏറം കളീക്കട പ്ലാവിൽ പുത്തൻ വീട്ടിൽ കൃഷ്ണകുമാരി മകൻ അകിൽ എന്നിവരെയാണ് ഭർത്താവ് വീട്ടിൽ കേ,റി വെ,ട്ടി,യ,ത്. ഭാര്യയെ കാണാൻ എന്ന വ്യാജേന അഖിലിന്റെ വീട്ടിൽ എത്തിയ വെട്ടിക്കവല സ്വദേശിയായ ഇവരെ കയ്യിൽ കരുതിയിരുന്ന വാ,ക്ക,ത്തി കൊണ്ട് വെ,ട്ടു,ക,യാ,യി,രു,ന്നു.

ആ,ക്ര,മ,ണ,ത്തി,ൽ പ,രി,ക്കേ,റ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു മാസം മുമ്പാണ് സജിയുടെ ഭാര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ചു കാമുകനായ അഖിലിന്റെ കൂടെ പോയത്. ഇയാൾക്ക് ഒപ്പം വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.സജി നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. എന്നാൽ കേസിൽ യുവതിക്ക് അനുകൂല വിധി ആയിരുന്നു വന്നത്. ഇതിൽ പ്രകോപിതനായാണ് കാമുകന്റെയും അമ്മയുടെയും കൈ,ക,ൾ വെ,ട്ടി പ,രി,ക്കേ,ൽ,പ്പി,ച്ച,ത് സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.ഭാര്യക്ക് കാമുകനൊപ്പം പോകാൻ കോടതിയുടെ വിധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

Share this on...