സ്കൂൾ പ്രിൻസിപ്പാൾ സ്ഥാനത്തിന് വേണ്ടി രണ്ടു അദ്ധ്യാപകർ തമ്മിലുള്ള ത,ർ,ക്കം ഒടുവിൽ കാലാശിച്ചത് കയ്യാം കളിയിൽ ഭീഹാർ തലസ്ഥാനമായ പാറ്റ്നയിൽ നിന്നും 150 km അകലെയുള്ള മോത്തിഹാരിയിലാണ് സംഭവം. വിദ്യഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചായിരുന്നു സംഭവം. ശിവശങ്കർ ഗിരി എന്ന അധ്യാപകനും റിങ്കി കുമാരി എന്ന അധ്യാപികയുടെ ഭർത്താവും തമ്മിലായിരുന്നു ത,ർ,ക്കം ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വയറൽ ആണ് ഥാംപൂർ പ്രൈമറി സ്കൂൾ പ്രിൻസിപ്പ്ൾ പോസ്റ്റിനു വേണ്ടി നേരത്തെ തന്നെ ഈ അദ്ധ്യാപകർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.
ഇരുവരും അവകാശ വാദം ഉന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി രണ്ടു പേരോടും യോഗ്യത തെളീക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ചർച്ചക്ക് എത്തിയപ്പോൾ ആയിരുന്നു ഓഫീസിൽ വെച്ച് കയ്യാം കളി നടന്നത്.സ്കൂൾ പ്രിൻസിപ്പാൾ സ്ഥാനത്തിന് വേണ്ടി രണ്ടു അദ്ധ്യാപകർ തമ്മിലുള്ള ത,ർ,ക്കം ഒടുവിൽ കാലാശിച്ചത് കയ്യാം കളിയിൽ ഭീഹാർ തലസ്ഥാനമായ പാറ്റ്നയിൽ നിന്നും 150 km അകലെയുള്ള മോത്തിഹാരിയിലാണ് സംഭവം. വിദ്യഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചായിരുന്നു സംഭവം.
ശിവശങ്കർ ഗിരി എന്ന അധ്യാപകനും റിങ്കി കുമാരി എന്ന അധ്യാപികയുടെ ഭർത്താവും തമ്മിലായിരുന്നു ത,ർ,ക്കം ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വയറൽ ആണ് ഥാംപൂർ പ്രൈമറി സ്കൂൾ പ്രിൻസിപ്പ്ൾ പോസ്റ്റിനു വേണ്ടി നേരത്തെ തന്നെ ഈ അദ്ധ്യാപകർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇരുവരും അവകാശ വാദം ഉന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി രണ്ടു പേരോടും യോഗ്യത തെളീക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ചർച്ചക്ക് എത്തിയപ്പോൾ ആയിരുന്നു ഓഫീസിൽ വെച്ച് കയ്യാം കളി നടന്നത്.