പെണ്ണ് മുഖത്തടിച്ചിട്ടും ശാന്തനായി നിന്ന റിങ്കു ഇന്ന് ആരായെന്ന് കണ്ടോ? എല്ലാവരോടും നന്ദി.!!

in News 18 views

2019 ഒക്ടോബർ 1 ന് അഹിംസ മന്ദ്രം ചൊല്ലി നടന്ന ഗാന്ധിജിയുടെ ജനന ദിവസത്തിന്റെ തലേന്ന് ആയിരുന്നു ജീവിതം മാറ്റി മറിച്ച സംഭവം അരങ്ങേറിയത്. അനുവദനീയം അല്ലാത്ത സ്ഥലത്തു വാഹനം പാർക്ക് ചെയ്ത യുവതിയുടെ വാഹനം അത് മാറ്റി പാർക്ക് ചെയ്യാൻ പറഞ്ഞപ്പോൾ ആയിരുന്നു ആലപ്പുഴ സ്വദേശി 29 കാരനായ റിങ്കുവിന്റെ മുഖത്തേക്ക് അപ്രതീക്ഷിതമായി അടി ഏറ്റത് തുടർന്ന് ആശുപത്രി അധികൃതരും കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും മാദ്യമങ്ങളും ഇടപെട്ട് പോലീസിനെ സമീപിച്ചു കൊണ്ട് കേസ് ഫയൽ ചെയ്തു. കോവിഡ് കാരണം കേസിന്റെ വിജാരണ നീണ്ട് പോയെങ്കിലും ആശുപത്രി അധികൃതരുടെ പിന്തുണയോടെ റിങ്കു ജോലിയിൽ തുടർന്നു. സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സഹായ വാക്താനങ്ങൾ ഉണ്ടായി.ദുബൈയിലെ ബൈജു വിന്റെ വിളിയായിരുന്നു അതിൽ ഒന്ന് എന്നാൽ ഹോസ്റ്റൽ വാർഡനായിരുന്ന അമ്മയുടെ ഹൃദയത്തിന്റെ ശ,സ്ത്ര,ക്രി,യ കാരണം ഉടൻ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചില്ല.

ഒട്ടേറെ പേരുടെ സഹായം കാരണം ശസ്ത്രക്രിയ കഴിഞ്ഞു ‘അമ്മ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നതോടെ റിങ്കു വിമാനം കയറുകയായിരുന്നു. അമ്മക്ക് നല്ലൊരു ജീവിതം നൽകി ഭാവി കെട്ടിപ്പടുക്കാൻ ഈ ജോലി സഹായകമാവും എന്നും അതിന് സഹായിച്ച ബൈജു വിനും KTS നും റിങ്കു നന്ദി അറീച്ചു.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്‌നിക്കൽ സർവീസ് എന്ന എഞ്ചനീയറിങ് സ്ഥാപനത്തിന്റെ ടെക്‌നിക്കൽ വിഭാഗത്തിന്റെ മാനേജർ ആയ കോഴിക്കോട് രാമനാട്ടുകാര സ്വദേശി ബൈജു ആയിരുന്നു ഇതേ കമ്പനിയിൽ ജോലി നൽകി റിങ്കുവിനെ സഹായിച്ചത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരൻ ആയിരുന്നപ്പോൾ ആയിരുന്നു. 2018 ൽ വാഹനം പാർക്ക് ചെയ്യുന്നതിന്റെ പേരിൽ സ്ത്രീയിൽ നിന്നും മ,ർ,ദ്ദ,നം ഏറ്റത്. കാർ പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശം മൂലം മാറ്റി വെച്ച റിങ്കുവിനെ അവർ മു,ഖ,ത്ത,ടി,ക്കു,ക,യാ,യി,രു,ന്നു. എന്നാൽ റിങ്കു തിരിച്ചടിക്കാനോ മറ്റോ നിന്നില്ല സംഭവത്തിന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

Share this on...