ഇവർ ചെയ്തത് അറിഞ്ഞ് നടുങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ.!!

in News 9 views

നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി 7.50 ലക്ഷം കവർന്ന ജീവനക്കാരൻ പിടിയിൽ ചന്ദന തോപ്പവിളയിൽ പടിഞ്ഞാട്ടെതിൽ “ഗോകുൽ”. നെട്ടയം ചെങ്കൂർ “നിഷാന” എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ക്യാഷർ അക്കൗണ്ടന്റ് തസ്തികകളിൽ ജോലി ചെയ്തിരുന്നവരായിരുന്നു ഇവർ കണക്കിൽ തിരിമറി നടത്തി ഉല്പന്നങ്ങളുടെ വില കുറച്ചു കാണിച്ചാണ് ഇവർ പണം ത,ട്ടി എടുത്തത്. സ്ഥാപനത്തിൽ നിന്നും 7.58922 രൂപയാണ് എടുത്തത്. കണക്കിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട മാനേജർ നൽകിയ പരാതിയിലാണ് ഇവർ പിടിക്കപ്പെട്ടത്.

പതിവ് പോലെ ജോലിക്ക് എത്തിയ ഇവരെ സ്ഥാപനത്തിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ R രധീഷിന്റെ സംഘം ആയിരുന്നു ഇവരെ പിടികൂടിയത്.നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി 7.50 ലക്ഷം കവർന്ന ജീവനക്കാരൻ പിടിയിൽ ചന്ദന തോപ്പവിളയിൽ പടിഞ്ഞാട്ടെതിൽ “ഗോകുൽ”. നെട്ടയം ചെങ്കൂർ “നിഷാന” എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ക്യാഷർ അക്കൗണ്ടന്റ് തസ്തികകളിൽ ജോലി ചെയ്തിരുന്നവരായിരുന്നു ഇവർ കണക്കിൽ തിരിമറി നടത്തി ഉല്പന്നങ്ങളുടെ വില കുറച്ചു കാണിച്ചാണ് ഇവർ പണം ത,ട്ടി എടുത്തത്. സ്ഥാപനത്തിൽ നിന്നും 7.58922 രൂപയാണ് എടുത്തത്. കണക്കിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട മാനേജർ നൽകിയ പരാതിയിലാണ് ഇവർ പിടിക്കപ്പെട്ടത്. പതിവ് പോലെ ജോലിക്ക് എത്തിയ ഇവരെ സ്ഥാപനത്തിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ R രധീഷിന്റെ സംഘം ആയിരുന്നു ഇവരെ പിടികൂടിയത്.

Share this on...