ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്.!! പുറത്തുവരുന്നത് ഞെ,ട്ടി,ക്കുന്ന വിവരങ്ങൾ.

in News 27 views

ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്.!! പുറത്തുവരുന്നത് ഞെ,ട്ടി,ക്കുന്ന വിവരങ്ങൾ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദിലീപ് തന്റെ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. ദിലീപിന്റെ വീട്ടിൽ അ,തി,ക്ര,മി,ച്ച് കയറിയ യുവാവ് അ,റ,സ്റ്റിൽ വിമൽ വിജയ് എന്ന തൃശൂർ സ്വതേഷിയാണ് അറസ്റിൽ ആയത് ആലുവ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ദിലീപ് സ്ഥിരതാമസം ആയ ആലുവയിലെ വീട്ടിൽ ഇയാൾ അ,തി,ക്ര,മി,ച്ച് ക,യ,റി,യ,ത്. ഇതിന് ശേഷം കാവ്യയെ ഉൾപ്പെടെ വീട്ടിലുള്ളവരെ അ,സ,ഭ്യം പ,റ,യു,ക,യാ,യി,രുന്നു. കൂടാതെ ഇയാൾ ചി,ത്ര,ങ്ങ,ളും മ,റ്റും എ,ടു,ക്കു,ക,യും ഉണ്ടായി. അകത്തേക്ക് കയറണം എന്ന ആവശ്യവുമായി എത്തിയ ഇയാളെ കടത്തിവിടാത്തതിനെ തുടർന്ന് ബ,ഹ,ളം, വെ,ക്കു,ക,യും പിന്നീട് വീടിന്റെ മ,തി,ൽ ചാ,ടി ക,ടക്കുകയും ചെയ്യുകയായിരുന്നു.

ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്.!! പുറത്തുവരുന്നത് ഞെ,ട്ടി,ക്കുന്ന വിവരങ്ങൾ.

ഇതിൽ പിന്നെ നാട്ടുകാർ കൂടിയതോടെ ഓടി രക്ഷപെടുകയായിരുന്നു.തൃശൂരിൽ നിന്നും എറണാകുളത്ത് എത്തിയ ഇയാൾ അങ്കമാലിയിൽ നിന്നും ഓട്ടോ വിളിച്ച് ദിലീപിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഈ ഓട്ടോ പറഞ്ഞുവിടാതെ മാറ്റി ഇടാൻ പറയുകയും ചെയ്തിട്ടാണ് ഇയാൾ വീട്ടിൽ അ,തി,ക്ര,മി,ച്ച് ക,യ,റി,യ,ത്. നാട്ടുകാർ കൂടിയപ്പോൾ ഓടിയ ഇയാൾ ഇതേ ഓട്ടോയിൽ തന്നെയാണ് മടങ്ങിയതും. വിവരം അറിഞ്ഞെത്തിയ പോലീസ് ഓട്ടോയെ കേന്ദ്രികരിച്ച് നടത്തിയ അന്യൂക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്. ചില മലയാളം സിനിമകളിൽ അഭിനയിച്ചതായി വിവരം ഉണ്ടെന്ന് പോലീസ് പറയുന്നു.

Share this on...