അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് ആയിരുന്നു പ്രസവം !!

in News 13 views

കോട്ടക്കലിൽ അയൽവാസിയുടെ പീ,ഡ,ന,ത്തി,നി,ര,യാ,യ 17 ക്കാരി പ്ര,സ,വി,ച്ചു എന്ന വാർത്ത ഏറെ ഞെ,ട്ട,ലോ,ടെ ആയിരുന്നു കേരളം കേട്ടത് . യുട്യൂബ് നോക്കിയാണ് എങ്ങനെ ആണ് പ്രസവിക്കേണ്ടത് എന്നും പു,ക്ക,ൾ കൊ,ടി എങ്ങനെ മു,റി,ക്ക,ണം എന്നും എല്ലാം മനസ്സിലാക്കിയത്. ഈ മാസം 20 നെ വീട്ടിലെ മുറിയിൽ വെച്ചായിരുന്നു 12 ക്ലാസ് വിദ്യാർത്ഥിനി പരസഹായം ഇല്ലാതെ പ്ര,സ,വി,ച്ച,ത്. വീട്ടുകാർ അറിയാതെ പ്ര,സ,വി,ച്ച കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺ കുട്ടിയുടെയും കുഞ്ഞിന്റെയും ആരോക്യ നില തൃ,പ്തി,ക,ര,മാ,ണ്.

പെണ്കുട്ടിയെ ഗ,ർ,ഭ,ണി ആ,ക്കി,യ 21 കാരനായ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ,ർ,ഭ,ണി ആണ് എന്ന വിവരം അറീക്കാതെ പെണ്കുട്ടി മാതാവിനെ കൂട്ടി രണ്ടു തവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പെൺകുട്ടിയുടെ മാതാവിന് കാഴ്ച പരിമിതി ഉണ്ട് അച്ഛൻ സുരക്ഷാ ജീവനക്കാരനാണ്. വിവാഹം കഴിച്ച സഹോദരി വീട്ടിലില്ല. വിദ്യർത്ഥിയായ സഹോദരനും വീട്ടിലില്ല. ഈ സമയത്താണ് ഈ ക്രൂ,ര പീ,ഡ,നം ന,ട,ന്ന,ത്. 8 മാസം ഗ,ർ,ഭ,ണി ആണ് എന്ന വിവരം പെൺകുട്ടി മറച്ചു വെക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ്സായതിനാൽ പെൺ കുട്ടി മുറിയിൽ നിന്നും പുറത്തിറങ്ങാറില്ലായിരുന്നു. യുട്യൂബ് നോക്കിയാണ് പു,ക്ക,ൾ കൊ,ടി മു,റി,ക്കു,ന്ന,ത് അ,ട,ക്കം ഉള്ള കാര്യങ്ങൾ മനസ്സിലാക്കിയത് എന്ന് പെൺകുട്ടി CWC ക്ക് മൊഴി നൽകി.

Share this on...