താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

in News 12 views

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?.സിനിമാലോകത്തെ ഞെ,ട്ടി,ക്കു,ന്ന,താ,യി,രു,ന്നു കന്നഡ സൂപ്പർതാരത്തിന്റെ വിയോഗം. എന്നാൽ താരത്തിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും. മ,രി,ച്ച,തി,ന്റെ പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകൾ ധാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്‌കുമാറിന്റെ കണ്ണുകളും മ,ര,ണ ശേഷം ധാനം ചെയ്തിരുന്നു.

രാവിലെ ജിമ്മിൽ വർക്ക് ഔട്ട് കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നെ,ഞ്ച് വേ,ദ,ന ഉണ്ടായത് തുടന്ന് ഉടൻ ബാംഗ്ലൂരിലെ വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും ജീ,വ,ൻ രക്ഷിക്കാൻ സാധിച്ചില്ല. പുനീതിന്റെ പേർസണൽ മാനേജർ സതീഷാണ് മ,ര,ണ വാർത്ത സ്ഥിദ്ധീകരിച്ചത്. 46 വയസ്സായിരുന്നു. കന്നഡ ഇതിഹാസ താരം രാജ്‌കുമാറിന്റെയും പർവത അമ്മയുടെയും മകനാണ് പുനീത്.രണ്ടു പതിറ്റാണ്ടുകളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പവർ സ്റ്റാർ ആയാണ് അറിയപ്പെടുന്നത് 30 ഓളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട് താരം. ബാല താരമായിട്ടായിരുന്നു തുടക്കം. മികച്ച ബാല താരത്തിനുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കിയിരുന്നു.താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

Share this on...