അടൂരിൽ നാടിനെ ഞെ,ട്ടി,ച്ച സംഭവം, സംഭവമറിഞ്ഞ് നടുങ്ങി നാട്ടുകാർ.!!

in News 4 views

സഹപാഠികളായ യുവതിയെയും യുവാവിനെയും തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെബിൻ ആ,ത്മ,ഹ,ത്യ ചെയ്തത് സഹോദരിയുടെ ക്യാ,ൻ,സ,ർ രോഗത്തിൽ മനം നൊ,ന്താ,ണ്. ജെബിൻ, സോന എന്നിവരാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടത്. രാവിലെ ജെബിനെ കിടപ്പുമുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉച്ചയോടെ സോനയെയും അവളുടെ വീട്ടിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. പത്തനാപുരത് മാനൂർ സ്റ്റെൻ സ്റ്റീഫൻ കോളേജിൽ ഡിഗിരിക്ക് പഠിക്കുന്ന കാലത് സഹപാഠികൾ ആയിരുന്ന ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പിന്നീട് ഉപരി പഠനത്തിനായി ജെബിൻ ബാംഗ്ലൂരിലേക്ക് പോയി അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ആയിരുന്നു സോനയുടെ ഉപരി പഠനം .സഹോദരിയുടെ ക്യാ,ൻ,സ,ർ രോഗത്തിൽ മനം നൊന്താണ് ജെബിൻ ജീ,വ,ൻ ഒ,ടു,ക്കി,യ,ത്. ഇതിൽ മനം നൊ,ന്താ,ണ് ഉച്ചക്ക് സ്വന്തം വീട്ടിലെ ഫാ,നി,ൽ സോനയും തൂ,ങ്ങി മ,രി,ച്ച,ത്. തൂ,ങ്ങി,യ നി,ല,യി,ൽ സോനയെ കണ്ടെത്തിയെങ്കിലും ഉടൻ തന്നെ അഴിച്ചിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത ഇല്ല എന്നാണ് പോലീസ് നൽകുന്ന സൂചന അതേ സമയം ആ,ത്മ,ഹ,ത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ബന്ധുക്കളെ ചോദ്യംചെയ്യും എന്ന് പോലീസ് അറീച്ചു.

Share this on...