ഈ ആന പാപ്പാനോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടി പോകും..

in News 9 views

മനുഷ്യനെക്കാൾ സ്നേഹമെന്ന് മൃഗങ്ങൾക്കുമുണ്ട് എന്ന് പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. മലയാളപ്പുഴ രാജൻ എന്നറിയപ്പെടുന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ. കുറെ നേരം ആണ് അവന്റെ പ്രിയപ്പെട്ടവരെ ഉറക്കത്തിന് കാവൽനിന്നു, കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടക്കുന്നു.പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത് അയാളുടെ ചേർന്നു കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കും.

മണികണ്ഠന് ശല്യപ്പെടുത്താതെ ഉറക്കത്തിൽ ഒരു കുഴപ്പവും പറ്റാതെ ആണ് രാജൻ കിടക്കുന്നത്. ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.ഇവരുടെ സ്നേഹബന്ധം എല്ലാവർക്കും ഒരു മാതൃകയാകണം. ഉറക്കത്തിന് ഒട്ടും ശല്യമാകാതെ ആന ആന പാപ്പാൻ മണികണ്ഠൻ അടുത്ത കിടക്കുകയാണ് ചെയ്യുന്നത് പതിയെ മണികണ്ഠനെ ഉണർത്താതെ ആണ് ആന അവിടെ കിടന്നത്. ഇതിൽ നിന്നും ആനയോടുള്ള മടിക്കേണ്ട സ്നേഹം അതുപോലെതന്നെ മണികണ്ഠനെ ആനയോടുള്ള സ്നേഹം ഇതിൽ നിന്നും നമുക്ക് വ്യക്തമാകുന്നതാണ്.

ആന അല്പസമയം അടിക്കേണ്ടത് ഉറങ്ങുന്നതിന് കാവൽ നിൽക്കുകയും ഉറക്കം വന്നപ്പോൾ മണികണ്ഠനെ ഉണർത്താതെ ആ മണികണ്ഠാ അടുത്ത് കിടക്കുകയാണ് ആണ് ചെയ്തത്. ഈ സ്നേഹബന്ധം വലുതാണെന്നും നിരവധി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Share this on...