വേഷംകണ്ട് ആരെയും വിലയിരുത്തരുത്; ബസ് സ്റ്റാന്‍ഡിലിരിക്കുന്ന സ്ത്രീആരെന്നറിഞ്ഞ് കണ്ണുതള്ളി.!!

in News 20 views

ധരിക്കുന്ന വസ്ത്രം വെച്ച് ആരയും വിലയിരുത്തരുത് എന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് എന്നാൽ പലപ്പോഴും നമ്മൾ ഒരാളെ വിലയിരുത്താർ അവർ ധരിക്കുന്ന വസ്ത്രത്തിലും ഉപയോഗിക്കുന്ന സാധനത്തിന്റെയും അടിസ്ഥാനത്തിൽ ആണ്. പണക്കാരൻ എന്നും പാവപ്പെട്ടവന് എന്നുമൊക്കെ വില ഇരുത്താർ എന്നാൽ അത് എല്ലായിപ്പോളും ശരിയായിരിക്കില്ല എന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറിയിരിക്കുന്നത്. കാസർകോഡ് ചെറുക്കല ബസ്സ് സ്റ്റാൻഡിൽ നിലത്തു ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പങ്കു വെച്ച് ഖലീൽ കളനാട് എന്ന ആൾ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണ് ഇത്. ലോകം അറിയുന്ന ആ സാമൂഹിക പ്രവർത്തികയേ ആ ബസ്സ് സ്റ്റാൻഡിൽ ഉള്ളവർ അറിയുന്നില്ല എന്നത് കാണുമ്പോൾ ഒന്ന് ഉറപ്പിക്കാം നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ട ആളുകൾ മാത്രമാണ് സാമൂഹ്യ പ്രവർത്തകർ.

വർഷങ്ങളിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയും പ്രശസ്തം യൂണിവോർസ് സിറ്റികളിൽ വിസിറ്റിങ് പ്രഫസർ ആയി ചെന്ന് കൊണ്ട് ക്ലാസ് എടുക്കുന്ന ലോകം അറിയുന്ന സ്ത്രീ ആണ് കാസർകോട് ചെറുതല ബസ്സ് സ്റ്റാൻഡിൽ ഇരുന്നിരുന്ന ആ സ്ത്രീ എന്നാണ് ഖലീൽ കളനാട് കുറിക്കുന്നത്.മലയാളികൾക്ക് തന്നെ അഭിമാനി ആയിരുന്നു. കന്യാസ്ത്രീ ആകാൻ പോയി പഠനം ഉപേക്ഷിച്ചുകൊണ്ട് പാവപ്പെട്ടവർക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ ദയാ ഭായിയുടെ ജീവിതം ആരിലും അമ്പരപ്പിക്കുന്നത് ആണ്. നിരവധി സമരങ്ങൾക്ക് ഇടയിൽ മർത്തനങ്ങൾക്ക് ഇരയായി പല്ലുകൾ കൊഴിഞ്ഞു എന്നാലും പിൻമാറിയില്ല അവരുടെ ശ്രമത്തിന്റെ ഫലമായി ഗ്രാമത്തിലെ വിദ്യാലയവും അടിസ്ഥാന സൗകരൃങ്ങളും ഉണ്ടായി അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമ യുദ്ധങ്ങൾ നടത്തി. കുതിര പുറത്തു കേറി ഗ്രാമങ്ങൾ സഞ്ചരിച്ചു അവരുടെ ഭാഷയിൽ സംസാരിച്ചു. നല്ല ഒരു ‘അമ്മ കൂടി ആണ് ഇവർ. നിരവധി അവാർഡുകൾ നേടിയിട്ടും മലയാളികളുടെ മനസ്സ് പിടിച്ചു പറ്റാനുള്ള ഗ്ലാമർ ഇല്ലായിരുന്നു ഈ അമ്മക്ക് എന്നാണ് ഖലീൽ കളനാട് ഇപ്പോൾ കുറിക്കുന്നത്.

Share this on...