അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി കാണിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി

in News 12 views

മനുഷ്യത്വം നിറഞ്ഞ നിരവധി സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകളും കരുണ നിറഞ്ഞതും വേദന ജനിപ്പിക്കുന്നതാണ്. മനുഷ്യത്വം ഇല്ലാത്തവരും ഈ ലോകത്ത് ഒരുപാട് പേരുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കുട്ടികൾ ദൈവത്തിന്റെ വരദാനം ആണെന്നാണ് പറയുന്നത്. ഇവിടെ അത് ശരിയാണെന്ന് നമുക്ക് കാണിച്ചു തരുന്നു. ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.അനക്കമില്ലാത്ത തന്റെ അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി കാണിച്ചതാണ് വൈറൽ ആവുന്നത്.

ബോ,ധം കെ,ട്ടു ക്കിടക്കുകയാണ് കുട്ടിയുടെ അമ്മ. പ്ലാറ്റ്ഫോമിലാണ് ആ സ്ത്രീ കിടക്കുന്നത്. ആരും തന്നെ അവരെ തിരിഞ്ഞുനോക്കുന്നില്ല. ബോധം കെട്ടു കിടക്കുന്ന തന്റെ അമ്മയെ ആരും സഹായിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഉറക്കെ കരഞ്ഞു. തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോലീസുകാർ.നടന്നുപോകുന്നത് കണ്ട കുട്ടി ആംഗ്യഭാഷയിൽ സഹായം അഭ്യർത്ഥിക്കാൻ തുടങ്ങി. എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാർ ഓടിയെത്തുകയും അമ്മയെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.അമ്മ ഇപ്പോൾ സുഖമായിരിക്കുന്നു. കുട്ടിയുടെ ബുദ്ധിപൂർവമായ ഇടപെടലാണ് അമ്മയുടെ ജീവന് തുണയായത്. ഈ രണ്ടു വയസ്സുകാരിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...