മഞ്ഞിൽ അകപ്പെട്ട ഗർഭിണിയായ യുവതിക്ക് സംഭവിച്ചത് അറിഞ്ഞാൽ എല്ലാവരും ഞെട്ടും

in News 16 views

മഞ്ഞിൽ അകപ്പെട്ട ഗർഭിണിയായ യുവതിക്ക് സംഭവിച്ചത് അറിഞ്ഞാൽ എല്ലാവരും ഞെട്ടും അൽഭുതപെടുത്തുന്നതും വിശ്വസിക്കാൻ കഴിയാത്തതു മായി നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ചിലർക്ക് ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും ഇതെല്ലാം കള്ളമാണെന്ന് വാദിക്കുകയും ചെയ്യും. ഇതുപോലെ വിശ്വസിക്കാൻ കഴിയാത്ത ഒരു സംഭവം ഒരു യുവതിയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് ഇവിടെ പറയുന്നത്. സംഭവം നേരിട്ട് കാണുന്ന സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ യുവതി പറഞ്ഞത് കള്ളം.ആണെന്നേ കരുതും ആയിരുന്നുള്ളൂ.

അമേരിക്കയിലാണ് സംഭവം നടക്കുന്നത്. ആ യുവതി എട്ട് മാസം ഗർഭിണിയായിരുന്നു. ബുദ്ധിമുട്ടുകളൊന്നും ആ യുവതിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് കാറിൽ കടയിൽ പോയി തിരിച്ചുവരും ആയിരുന്നു. എന്നാൽ ആ ദിവസം നല്ല മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. വരുന്ന വഴിയിൽ കാർ ബ്രേക്ക് ഡൗൺ ആയി. വീട്ടിലേക്ക് കുറച്ചു ദൂരം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ അവർ നടക്കാൻ തുടങ്ങി നല്ല തണുപ്പ് ഉണ്ടായിരുന്നു.മറ്റു വാഹനങ്ങളും ആളുകളോ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. കുറച്ചു നടന്നപ്പോൾ അവൾക്ക് പ്രസവവേദന തുടങ്ങി. അവൾ ഒരു മരത്തിന് ചുവട്ടിൽ പോയിരുന്നു തുടർന്ന് ബോധരഹിതയായ യുവതി പിന്നീട് കണ്ട കാഴ്ചയാണ് ഞെട്ടിച്ചത്. അവളെ സഹായിക്കുന്നതിന് ചെന്നായ കൂട്ടം അവൾക്ക് ചുറ്റും കൂടി അവർക്ക് ചൂടു പകർന്നു കൊടുതും ചുറ്റുംകൂടി നിന്നും ഒരു ആയയെ പോലെ സഹായിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...