കുഞ്ഞുവാവയ്ക്ക് കേൾവിശക്തി ഇല്ല യന്ത്രസഹായത്തോടെ അമ്മയുടെ ശബ്ദം കേട്ട് വാവ ചെയ്തത് കണ്ടോ.മനസ്സിന് സന്തോഷം നൽകുന്ന നിരവധി വാർത്തകളും വിശേഷങ്ങളും നമുക്ക് സോഷ്യൽ മീഡിയയിലും മറ്റും ആയി കാണാൻ കഴിയും. മനസ്സിന് സന്തോഷം നൽകുന്നതും കരുതൽ നൽകുന്നതുമായ അത്തരം വാർത്തകൾ നമുക്ക് കേൾക്കാനും കാണാനും വളരെ എളുപ്പമുള്ള ഒന്നായിരിക്കും. കുഞ്ഞുങ്ങളുടെ ആകുമ്പോൾ അത്തരം വാർത്തകൾ കേൾക്കാൻ കാതിന് ഇമ്പം നൽകുന്നതായിരിക്കും.
അത്തരത്തിലുള്ള വാർത്തകൾ ചുവടെ കാണാൻ കഴിയുക. കേൾവി ശക്തി ഇല്ലാത്ത കുഞ്ഞുവാവ അവസാനം യന്ത്രത്തിന്റെ സഹായത്തോടെ അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ ചെയ്തതാണ് എവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറക്കുന്നത്. കേൾവി ശക്തി ഇല്ലാത്ത ഈ കുഞ്ഞിനെ ഒരുപാട് ചികിത്സയ്ക്ക് ശേഷം ആണ് യന്ത്രത്തിന്റെ സഹായത്തോടെ അവനു കേൾക്കാൻ സാധിക്കും എന്ന് ഡോക്ടർമാർ പറഞ്ഞത്.ഈ കുഞ്ഞിന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ മകൻ എന്റെ ശബ്ദം ഒന്നു കേൾക്കണം എന്നത്. അവസാനം ആ ദിവസം വന്നെത്തി യന്ത്ര ത്തിന്റെ സഹായത്തോടെ ആ കുഞ്ഞു കേൾക്കാൻ തുടങ്ങി. പിന്നീട് അവിടെ നടന്നതാണ് ഏവരുടെയും കണ്ണുകൾ സന്തോഷത്താൽ നിറച്ചത്. കാണുന്ന ഏവർക്കും അത് ഒരു അത്ഭുത കാഴ്ചയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.