വിവാഹവേദിയിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന വധുവിന് അടുത്ത് ചുവന്ന നിക്കർ മാത്രമിട്ട് വരൻ

in News 15 views

വിവാഹ ദിനത്തിൽ സ്പെഷ്യൽ ആയിരിക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുക മികച്ച വസ്ത്രങ്ങൾ ആഭരണങ്ങൾ മേക്കപ്പ് അങ്ങനെ നീളും ആ പട്ടിക എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹം ഇപ്പോൾ ശ്രദ്ധ നേടുകയാണ് ഷോർട്സ് മാത്രം ധരിച്ചു കൊണ്ട് വിവാഹ വേദിയിൽ ഇരിക്കുന്ന വരൻ ആണ് ചിത്രം വയറൽ അവാൻ കാരണമായത് പരമ്പരാഗത വിവാഹ വസ്ത്രമാണ് വധു ധരിച്ചിരിക്കുന്നത് ആഭരങ്ങളും മേകപ്പും വധുവിനെ സുന്ദരി ആകുന്നു എന്നാൽ ഒപ്പം ഇരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോർട്സ് മാത്രമാണ് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മു,റി,വു,കൾ പറ്റിയിട്ടുമുണ്ട് ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടി വെച്ചിട്ടുമുണ്ട്. ഇങ്ങനെ അസാധാരണമായ ഇവരുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി ഒപ്പം പലവിധ ഊഹാ ബോഹങ്ങളും പ്രചരിക്കുകയും ഉണ്ടായി ഇതോടെ മാധ്യമങ്ങൾ കാര്യങ്ങൾ അന്നോഷിച്ചു പുറത്തു വിടുകയായിരുന്നു. വിവാഹത്തിന് നാല് ദിവസം മുമ്പ് വരൻ ഒരു അ,പ,ക,ട,ത്തി,ൽ പെടുകയായിരുന്നു.

തുടർന്ന് പരിക്കുകൾ സംഭവിച്ചു എങ്കിലും വിവാഹം മാറ്റിവെക്കണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ വിവാഹ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അയാൾ അതിനാൽ ആണ് ഇങ്ങനെ ഒരു വേഷത്തിൽ എത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.സാധാരണനിലയിൽ വളരുന്ന പെൺകുട്ടികളേക്കാളുപരി മനസ്സിലുറപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി, വളരുന്ന പ്രായത്തിലെ വർണ്ണങ്ങളും രുചികളും ഉപേക്ഷിച്ച്, കടുത്ത പരിശീലനത്തിൽ ജീവിതം തന്നെ സമർപ്പിച്ചിട്ടാണ് ഈ പെൺകുട്ടികൾ സ്പോർട്സ് എന്ന വേദിയിൽ നിൽക്കുന്നത്,, സ്വന്തം മുഖസൗന്ദര്യത്തേക്കാൾ ശരീരത്തിന്റെ ഫിറ്റ്നസ്സിന് പ്രാധാന്യം കൊടുക്കുന്നവർ,, മഴയത്തും വെയിലത്തും മറ്റുള്ളവർ കുട ചൂടുമ്പോൾ പ്രകൃതിയെ മറയില്ലാതെ ഏറ്റുവാങ്ങി പരിശീലനത്തിലാവുമവർ,, കോംപാക്ട് പൗഡറും, ഐ ലൈനറും, ലിപ്സ്റ്റിക്കും, ഒക്കെ അവരുടെ ചോയ്സിൽ അവസാനത്തേത് പോലുമല്ല ആ സമയങ്ങളിൽ,,

പിന്നെയാണ് ആരു കല്യാണം കഴിക്കുമെന്നും,, ഗർഭപാത്രമുടയുമെന്നുമുള്ള ഭീഷിണികൾ,,, വെറും കാണികൾ മാത്രമായി, തിമിരം ബാധിച്ച കണ്ണുകളോടെ, സ്പോർട്സ് എന്താണെന്നറിയാതെ, കഴിവുകൾ കാണുന്നതിലുപരി ശരീരത്തിലേക്ക് കാഴ്ചയെ സൂം ചെയ്യുന്ന ചിലർ.., സ്വയമൊരു കഴിവും എടുത്തു പറയാനില്ലെങ്കിൽ മിണ്ടാതിരുന്ന് കണ്ട് അവരെ അംഗീകരിച്ച് കയ്യടിച്ച് തിരിച്ചു പോവുന്നതല്ലേ മര്യാദ.. കയ്യടിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും കുറഞ്ഞത് മിണ്ടാതിരിക്കയെങ്കിലും ചെയ്യാം,,, അവരുടെ വസ്ത്രധാരണത്തേയും ഭാവിയേയും കുറിച്ചോർത്ത് ആകുലപ്പെടാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ബുദ്ധിമുട്ടുന്നതെന്തിന്.

Share this on...