4 പെണ്മക്കൾ ആയത് കൊണ്ട് ഭാര്യയെയും 4 പെണ്മക്കളെയും ഉ,പേ,ക്ഷിച്ചു അച്ഛൻ മു,ങ്ങി – ഒടുവിൽ സംഭവിച്ചത്

in News 68 views

അച്ഛൻ്റെ കരുതൽ ഇല്ലാതെതന്നെ പെൺമക്കളെ അന്തസ്സായി വളർത്തിയ അമ്മയുടെ കഥ പറയുകയാണ് സോഷ്യൽ മീഡിയ. ജനിച്ച നാലുപേരും പെൺമക്കളാണ് എന്നറിഞ്ഞതോടെ ഉ,പേ,ക്ഷി,ച്ച് പോവുകയായിരുന്നു അച്ഛൻ. ഒരുഘട്ടത്തിൽ മ,ര,ണ,മാ,യി,രുന്നു മുന്നിലുണ്ടായിരുന്ന ഏക പോംവഴി. പക്ഷേ ഒരു പരീക്ഷണത്തിനു മുന്നിൽ പതറാതെ ആ അമ്മ ഒറ്റയ്ക്ക് പോ,രാ,ടി. മക്കളെ സുരക്ഷിത തീരത്തേക്ക് എത്തിച്ചു. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ കേരള ഹോട്ടലിലാണ് വിദ്യ ഷൈജു, വിജി ബൈജു, വീണ വിനു എന്നീ പുണ്യം ചെയ്ത മക്കളുടെ കഥ വിവരിക്കുന്നത്. സോഷ്യൽ മീഡിയ ഹൃദയത്തിൽ ഏറ്റുവാങ്ങിയ അപൂർവ്വ പോരാട്ട കഥ ആനന്ദ് ബെനഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും ചർച്ചകളിൽ സജീവമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. ‘പതിനഞ്ചാം വയസ്സിൽ കല്യാണം. 24 വയസ്സ് ആയപ്പോഴേക്കും നാല് മക്കളെ കൊടുത്ത് അച്ഛൻ മു,ങ്ങി. കാരണം നാല് പെൺകുട്ടികൾ ആയതുകൊണ്ട്. എട്ടുംപൊട്ടും തിരിയാത്ത പ്രായം. എന്ത് ചെയ്യണമെന്നറിയില്ല. ആദ്യം ചിന്തിച്ചത് നാലിനെയും എടുത്ത് ചാലിയാർ പുഴയിൽ ചാ,ടി,യാ,ലോ എന്നാണത്രേ. പിന്നെ ആലോചിച്ചു ഒന്നുമറിയാതെ ഈ ലോകത്തിലേക്ക് വന്ന എന്നെ കുഞ്ഞുങ്ങൾ എന്ത് തെ,റ്റ് ചെയ്തു. അവരുടെ ജീവിതം ഞാനായിട്ട് ഇ,ല്ലാ,താ,ക്കി,യാ,ൽ ഞാനെങ്ങനെ ഒരു അമ്മയാകും. പിന്നീട് അവിടന്നങ്ങോട്ട് പൊ,രി,ഞ്ഞ പോരാട്ടം തന്നെയായിരുന്നു. അതിനിടയിൽ ഒരാളെ ദൈവം തന്നെ തിരിച്ചു വി,ളി,ച്ചു. ഇന്നും തീ,രാ,വേ,ദ,ന. ബാക്കി മൂന്ന് പേരും സന്തോഷമായി ഉള്ളതുകൊണ്ട് ജീവിതം ആസ്വദിച്ച് ജീവിക്കുന്നു. നാലു പെൺമക്കളെ സ്വന്തമായി കൊടുത്ത ദൈവം പത്ത് ,നൂറ് കുട്ടികളെ നോക്കാനും ഏൽപ്പിച്ചു.

എൻ്റെ അമ്മ ജോലി ചെയ്യുന്നത് ശിശുപരിപാലന കേന്ദ്രത്തിലാണ്. സങ്കടക്കടലിൽ സന്തോഷം കണ്ടെത്തി ഞങ്ങൾ തുഴഞ്ഞു നീങ്ങുന്നു. ഇതൊരു ചുരുക്കെഴുത്ത് മാത്രം. ആ അമ്മയ്ക്കും മൂന്നു മക്കൾക്കും എല്ലാവിധ അഭിനന്ദനങ്ങളും. ഒപ്പം ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും. ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Share this on...